ന്യൂയോര്‍ക്ക് : ഡോക്ടര്‍. ടി. എം. തോമസിന്റെ ഭാര്യയും ന്യൂ യോര്‍ക്ക്, യോങ്കേഴ്സ് സെന്റ്. തോമസ് മാര്‍ത്തോമാ ചര്‍ച്ച് സഭാംഗവുമായ അന്നമ്മ തോമസ് വെള്ളിയാഴ്ച ഉച്ചക്ക് (ജൂണ്‍ 29, 2018) ന്യൂ യോര്‍ക്കില്‍ നിര്യാതയായി.
മക്കള്‍: ഡാനിയേല്‍ തോമസ് , മാത്യൂസ് തോമസ് (ഷാജി)
മരുമക്കള്‍: റെനി, ബീനാ
കൊച്ചുമക്കള്‍: സൂസെന്നെ (ഭര്‍ത്താവ് രാജീവ് മകള്‍ എമിലി), ഫിലിപ്പ്, മീരാ, സാറാ, നീനാ.
Wake:
Place: St. Thomas Mar Thoma Church, Yonkers, NY, 34 Morris tSreet, Yonkers, NY 10705
Date: Saturday, June 30, 2018
Time: 3pm – 4pm for family; and 4pm – 9pm for public.
Funeral service:
Place: St. Thomas Mar Thoma Church, Yonkers, NY, 34 Morris tSreet, Yonkers, NY 10705
Date: Monday, July 2, 2018.
Time: Viewing from 8:30 am to 9:30 am followed by service to begin at 9:30 am.
Burial Service:
Place: Mount Hope Cemetery, 50 Jackson Ave, Hastings-on-Hudson, NY 10706
Date: Monday, July 2, 2018 following Funeral service.
ജോയിച്ചന്‍ പുതുക്കുളം
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply