Flash News

കരിപ്പാപ്പറമ്പില്‍ കെ. ജെ. ജോസഫ് നിര്യാതനായി

June 30, 2018 , മാര്‍ട്ടിന്‍ വിലങ്ങോലില്‍

Eppachan Karippapparambil-92അറ്റ്‌ലാന്റാ : കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പില്‍ കെ. ജെ. ജോസഫ് ( ഈപ്പച്ചന്‍ 92 വയസ് ) അറ്റലാന്റായില്‍ നിര്യാതനായി. സംസ്കാരശുശ്രൂഷകള്‍ ജൂണ്‍ 30 ശനിയാഴ്ച 10:00 മണിക്ക് അറ്റലാന്റാ, സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ആരംഭിച്ചു (4561 Rosebud Rd Loganville, GA 30052) തുടര്‍ന്ന് 12:30 നു എറ്റേര്‍ണല്‍ ഫ്യൂണറല്‍ ഹോമില്‍ (3594 Stone Mountain Hwy, Snellville, GA 30039 ) സംസ്കാരം.

ഭാര്യ അന്നമ്മ പാറമ്പുഴ അച്ഛേട്ടു കുടുംബാംഗം.

മക്കള്‍: ജാന്‍സി, ജോ (സിബി), സോണി, സാബു.

മരുമക്കള്‍: ഡോ. റോയ് തോംസണ്‍, ഷീല, ലീന, സുജ.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top