Flash News
ദളിത് സ്ത്രീ സ്കൂളില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനെതിരെ ഇതര ജാതിക്കാരുടെ പ്രതിഷേധം; അധിക്ഷേപിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു   ****    വേണ്ടിവന്നാല്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്പന്നങ്ങള്‍ക്കും നികുതി ചുമത്തുമെന്ന് ട്രം‌പ്   ****    മെയ് ദിനത്തില്‍ പ്രതിഷേധം നടത്തിയവരെ ആക്രമിച്ച ഫ്രഞ്ച് പ്രസിഡന്റിന്റെ സുരക്ഷാ ഭടനെ സര്‍‌വ്വീസില്‍ നിന്ന് പുറത്താക്കി   ****    പ്രധാനമന്ത്രിയുടെ ആഫ്രിക്കാന്‍ യാത്ര തിങ്കളാഴ്ച; റുവാണ്ടയിലെ റവേരു ഗ്രാമത്തിലേക്ക് മോദിയുടെ വക ഇരുന്നൂറ് പശുക്കളെ സമ്മാനമായി നല്‍കും   ****    പിഞ്ചുകുഞ്ഞിനെ (ഏഴ് മാസം) പീഡിപ്പിച്ച പ്രതിക്ക് വധശിക്ഷ   ****   

തങ്കമ്മ തോമസ് ഹൂസ്റ്റണില്‍ നിര്യാതയായി

July 5, 2018 , പി.പി. ചെറിയാന്‍

Thankammaഷുഗര്‍ലാന്റ് (ഹൂസ്റ്റണ്‍): കല്ലുംമൂട്ടില്‍ പരേതനായ തോമസിന്റെ ഭാര്യ തങ്കമ്മ തോമസി (89) ഹൂസ്റ്റണ്‍ ഷുഗര്‍ലാന്റില്‍ നിര്യാതയായി. ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്‌സ് സെന്റ് പോള്‍ ഓര്‍ത്തഡോക്‌സ് ഇടവകാംഗമാണ്.

മക്കള്‍ പരേതനായ ദാനിയേല്‍ തോമസ്, ലാലമ്മ ശാമുവേല്‍മരുമക്കള്‍ ലീലാമ്മ ദാനിയേല്‍, ജേക്കബ് ശാമുവേല്‍കൊച്ചുമക്കള്‍ ജേയ്‌സണ്‍ സാമുവേല്‍, സിബി സാമുവേല്‍, ഡോ ലീനാ സാമുവേല്‍, സ്മിത്ത്, ബെന്നി.

പൊതുദര്‍ശനം: ജൂലായ് 6 വെള്ള് 6 PM – 9 PM, സെന്റ് പീറ്റേഴ്‌സ് ആന്റ് പോള്‍സ് ചര്‍ച്ച്, 3114, ഇല്ലിനോയ്‌സ് സ്ട്രീറ്റ്, ഫ്രിസ്‌നൊ.

സംസ്ക്കാര ശുശ്രൂഷ: ജൂലായ് 7 ശനി രാവിലെ 9 മുതല്‍ 11 വരെ തുടര്‍ന്ന് സംസ്ക്കാരം ഫോറസ്റ്റ് പാര്‍ക്ക് ഫ്യൂണറല്‍ ഹോം, ഹൂസ്റ്റണ്‍.

കൂടതല്‍ വിവരങ്ങള്‍ക്ക് ജോയ്ന്‍ സാമുവേല്‍ 832 606 5697

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top