Flash News
കേരളത്തിന്റെ നവനിര്‍മ്മാണ പ്രക്രിയയില്‍ അമേരിക്കന്‍ മലയാളികളുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍   ****    ഐക്യരാഷ്ട്ര സഭ അസംബ്ലിക്കിടെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഇന്ത്യാ – പാക് സമാധാന ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി   ****    ക്രിക്കറ്റിന് ഭാഷയോ ദേശമോ സംസ്ക്കാരമോ ആരാധകര്‍ക്ക് വിഷയമേ അല്ലെന്ന് തെളിയിച്ച് ഒരു വീഡിയോ; പാകിസ്താന്‍ യുവാവ് ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുന്ന വിഡീയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍   ****    ബിഷപ്പിനെ കുരുക്കിയത് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയുടെ മൊഴിയും ബിഷപ്പ് വന്ന കാറിന്റെ ഡ്രൈവറുടെ മൊഴിയും; ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച ബിഷപ്പിന് അവസാനം ഉത്തരം മുട്ടി   ****    ഇ.എം.രാധ, പി.എം.മനോജ്, വി.എസ്.രാജേഷ്, സുധീര്‍ കരമന അമേരിക്കയിലേക്ക്   ****   

അമൃതയില്‍ എം കോം, എം ടെക് പ്രവേശനം തുടരുന്നു

July 11, 2018 , അമൃത മീഡിയ

Amrita-University-Campus-1അമൃതപുരി: അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസില്‍ 2018 അദ്ധ്യയന വര്‍ഷത്തില്‍ എം കോം, എം ടെക് പ്രോഗ്രാമിലേക്ക് പ്രവേശനം തുടരുന്നു. 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ഉള്ള ബി കോം, ബി ബി എം, ബി ബി എ, ബി എസ് സി ബാങ്കിംഗ് ബിരുദധാരികള്‍ക്ക് എം കോമിനു അപേക്ഷിക്കാം. എം ടെക് പ്രോഗ്രാമിലേയ്ക്ക് 60 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കുള്ള എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. കാമ്പസില്‍ വെച്ച് നടത്തപ്പെടുന്ന ഇന്‍റര്‍വ്യൂവിന്‍റെ അടിസ്ഥാനത്തിലാണ് പ്രവേശനം നിര്‍ണ്ണയിക്കപ്പെടുന്നത്.

അപേക്ഷകള്‍ ഓണ്‍ലൈനായി https://aoap.amrita.edu/amritapuri/index/ എന്ന വെബ്സൈറ്റില്‍ സ്വീകരിക്കും. താല്പര്യമുള്ള അപേക്ഷകര്‍ 7034024264, 0476 280 5280 നമ്പറുകളില്‍ബന്ധപ്പെടുക.

വിദേശ സര്‍വകലാശാലകളില്‍ ഉയര്‍ന്ന സ്റ്റൈഫന്‍റോടു കൂടിയ ഇന്‍റേണല്‍ഷിപ്പിനും പഠനത്തിനുമുള്ള അവസരങ്ങള്‍ ലഭിക്കുന്നതോടൊപ്പം കേന്ദ്ര സര്‍ക്കാര്‍ ഫണ്ടഡ് പ്രൊജക്ടുകളില്‍ ഭാഗമാകാനും വിദ്യാര്‍ഥികള്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കുന്നു. 250 ലധികം കമ്പനികളില്‍ നിന്നും ഏറ്റവും മികച്ച ശമ്പളത്തോടു കൂടിയ തൊഴിലവസരങ്ങള്‍ പ്ലേസ്മന്‍റ് സെല്‍ മുഖേന വിദ്യാര്‍ഥികള്‍ക്ക് ലഭിക്കാനവസരമൊരുക്കുന്നത് അമൃത വിശ്വവിദ്യാപീഠത്തിന്‍റെ പ്രത്യേകതയാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top