Flash News
ദളിത് സ്ത്രീ സ്കൂളില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനെതിരെ ഇതര ജാതിക്കാരുടെ പ്രതിഷേധം; അധിക്ഷേപിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു   ****    വേണ്ടിവന്നാല്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്പന്നങ്ങള്‍ക്കും നികുതി ചുമത്തുമെന്ന് ട്രം‌പ്   ****    മെയ് ദിനത്തില്‍ പ്രതിഷേധം നടത്തിയവരെ ആക്രമിച്ച ഫ്രഞ്ച് പ്രസിഡന്റിന്റെ സുരക്ഷാ ഭടനെ സര്‍‌വ്വീസില്‍ നിന്ന് പുറത്താക്കി   ****    പ്രധാനമന്ത്രിയുടെ ആഫ്രിക്കാന്‍ യാത്ര തിങ്കളാഴ്ച; റുവാണ്ടയിലെ റവേരു ഗ്രാമത്തിലേക്ക് മോദിയുടെ വക ഇരുന്നൂറ് പശുക്കളെ സമ്മാനമായി നല്‍കും   ****    പിഞ്ചുകുഞ്ഞിനെ (ഏഴ് മാസം) പീഡിപ്പിച്ച പ്രതിക്ക് വധശിക്ഷ   ****   

അന്നമ്മ ജോണ്‍ ഫ്ലോറിഡയില്‍ നിര്യാതയായി

July 11, 2018 , നിബു വെള്ളവന്താനം

IMG-20180706-WA0082ഫ്ലോറിഡ: പാസ്റ്റര്‍ ജോണ്‍ സി കോശിയുടെ ഭാര്യ അന്നമ്മ ജോണ്‍ (അമ്മിണി-80) കര്‍തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. പുന്തല താഴപ്പള്ളില്‍ കുടുംബാംഗമാണ്.

സംസ്കാര ശുശ്രുഷ ജൂലൈ 12 ന് ഐ.പി.സി ലേക്‌ലാന്റില്‍ നടക്കും.

മക്കൾ: ജോസ്, ജെസ്സി, മോന്‍സി, ഷാജി, റെജി.

മരുമക്കള്‍. ഡെയ്സി, അനിയച്ചന്‍, ലിസി, സൊഫീയ.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top