Flash News
ഐക്യരാഷ്ട്ര സഭ അസംബ്ലിക്കിടെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഇന്ത്യാ – പാക് സമാധാന ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി   ****    ക്രിക്കറ്റിന് ഭാഷയോ ദേശമോ സംസ്ക്കാരമോ ആരാധകര്‍ക്ക് വിഷയമേ അല്ലെന്ന് തെളിയിച്ച് ഒരു വീഡിയോ; പാകിസ്താന്‍ യുവാവ് ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുന്ന വിഡീയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍   ****    ബിഷപ്പിനെ കുരുക്കിയത് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയുടെ മൊഴിയും ബിഷപ്പ് വന്ന കാറിന്റെ ഡ്രൈവറുടെ മൊഴിയും; ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച ബിഷപ്പിന് അവസാനം ഉത്തരം മുട്ടി   ****    ഇ.എം.രാധ, പി.എം.മനോജ്, വി.എസ്.രാജേഷ്, സുധീര്‍ കരമന അമേരിക്കയിലേക്ക്   ****    ഡേറ്റിംഗില്‍ പതിയിരിക്കുന്ന അപകടങ്ങള്‍   ****   

മെഗാരക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

July 13, 2018 , അമല്‍ ദേവ്

a2ബഹ്‌റൈന്‍: ഇന്ത്യന്‍ ബ്ലഡ് ഡോണേഴ്‌സ് ബഹ്‌റൈന്‍ ചാപ്റ്റര്‍, ബഹ്‌റൈന്‍ ലാല്‍ കെയേഴ്‌സും, എം.എം ടീം ബഹ്‌റൈനും സം‌യുക്തമായി സല്‍മാനിയ മെഡിക്കല്‍ കോം‌പ്ലക്സ് ബ്ലഡ് ബാങ്കില്‍ വെച്ച് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സ്വദേശികളും വിദേശികളുമടക്കം നൂറിലധികം പേര്‍ രക്തം ദാനം ചെയ്തു.

ഇന്ത്യന്‍ ബ്ലഡ് ഡോണേഴ്‌സ് കോ ഓര്‍ഡിനേറ്റര്‍മാരായ അമല്‍ദേവ് ഒ കെ, ജഗത് കൃഷ്ണകുമാര്‍, വേണു വടകര, അനു രവികുമാര്‍, അഭിലാഷ്, ലാല്‍ കെയെര്‍സ് ഭാരവാഹികളായ എഫ് എം ഫൈസല്‍, ഷൈജു, മണിക്കുട്ടന്‍, രതിന്‍, സുബിന്‍, അരുണ്‍, അജി ചാക്കോ, എം.എം. ടീം പ്രതിനിധികളായ ആനന്ദ്, സുഭാഷ്, എബിമോന്‍, കുട്ടന്‍ തളി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

2 a4 b1

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top