Flash News
കേരളത്തിന്റെ നവനിര്‍മ്മാണ പ്രക്രിയയില്‍ അമേരിക്കന്‍ മലയാളികളുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍   ****    ഐക്യരാഷ്ട്ര സഭ അസംബ്ലിക്കിടെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഇന്ത്യാ – പാക് സമാധാന ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി   ****    നവ കേരള നിര്‍മ്മാണ പദ്ധതി അമേരിക്കന്‍ മലയാളികളുമായി മുഖ്യമന്ത്രി പങ്കുവെച്ചു   ****    ക്രിക്കറ്റിന് ഭാഷയോ ദേശമോ സംസ്ക്കാരമോ ആരാധകര്‍ക്ക് വിഷയമേ അല്ലെന്ന് തെളിയിച്ച് ഒരു വീഡിയോ; പാകിസ്താന്‍ യുവാവ് ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുന്ന വിഡീയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍   ****    ബിഷപ്പിനെ കുരുക്കിയത് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയുടെ മൊഴിയും ബിഷപ്പ് വന്ന കാറിന്റെ ഡ്രൈവറുടെ മൊഴിയും; ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച ബിഷപ്പിന് അവസാനം ഉത്തരം മുട്ടി   ****   

ഡാളസ് കേരള അസോസിയേഷന്‍ ദിലീഷ് പോത്തനു സ്വീകരണം നല്‍കുന്നു

July 13, 2018 , പി.പി. ചെറിയാന്‍

-Dileesh-pothan

ഡാളസ് : ചലച്ചിത്ര നടനും ഡയറക്ടറുമായ ദിലീഷ് പോത്തനു ഡാലസ് കേരള അസോസിയേഷന്‍ സ്വീകരണം നല്‍കുന്നു. മലയാളം ഫീച്ചര്‍ ഫിലിം നാഷണല്‍ ഫിലിം അവാര്‍ഡ് ജേതാവാണു പോത്തന്‍.

ജൂലൈ 14 ശനിയാഴ്ച വൈകിട്ട് 5നു ഗാര്‍ലന്റിലുള്ള കേരള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളിലാണ് സ്വീകരണ സമ്മേളനം നടക്കുന്നത്. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ഏവരേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : റോയ് കൊടുവത്ത് 972 569 7165, ഡാനിയേല്‍ കുന്നേല്‍ 469 274 3456

PHOTO-2018-07-11-19-42-52

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top