Flash News
ഐക്യരാഷ്ട്ര സഭ അസംബ്ലിക്കിടെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഇന്ത്യാ – പാക് സമാധാന ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി   ****    ക്രിക്കറ്റിന് ഭാഷയോ ദേശമോ സംസ്ക്കാരമോ ആരാധകര്‍ക്ക് വിഷയമേ അല്ലെന്ന് തെളിയിച്ച് ഒരു വീഡിയോ; പാകിസ്താന്‍ യുവാവ് ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുന്ന വിഡീയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍   ****    ബിഷപ്പിനെ കുരുക്കിയത് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയുടെ മൊഴിയും ബിഷപ്പ് വന്ന കാറിന്റെ ഡ്രൈവറുടെ മൊഴിയും; ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച ബിഷപ്പിന് അവസാനം ഉത്തരം മുട്ടി   ****    ഇ.എം.രാധ, പി.എം.മനോജ്, വി.എസ്.രാജേഷ്, സുധീര്‍ കരമന അമേരിക്കയിലേക്ക്   ****    ഡേറ്റിംഗില്‍ പതിയിരിക്കുന്ന അപകടങ്ങള്‍   ****   

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍സ് [FITU ] അഫിലിയിഷേന്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും, വെബ് സൈറ്റ് ലോഞ്ചിoഗും

July 14, 2018 , സുലൈമാന്‍ സെയ്തുമുഹമ്മദ്

downloadപാലക്കാട് : എഫ്.ഐ.ടി.യു. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂലൈ 15 ഞായറാഴ്ച്ച 3 മണിക്ക് പാലക്കാട് വെച്ച് ഇരുപതോളം സംഘടിത, അസംഘടിത തൊഴിലാളി യൂണിയനുകള്‍ക്ക് (FITU) അഫിലിയിഷേന്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും, എഫ്.ഐ.ടി.യു.വെബ് സൈറ്റ് ലോഞ്ചിഗും നടക്കും.

എഫ്.ഐ.ടി.യു. അഖിലേന്ത്യാ പ്രസിഡണ്ട് സുബ്രമണി ആറുമുഖം ഉദ്ഘാടനം നിര്‍വഹിക്കും. വെല്‍ഫെയര്‍ പാര്‍ട്ടി സ്റ്റേറ്റ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലം, എഫ്.ഐ.ടി.യു. അഖിലേന്ത്യ ജനറല്‍ സെക്രട്ടറി റസ്സാഖ് പാലേരി, സംസ്ഥാന സെക്രട്ടറി ജോസഫ് ജോണ്‍, വൈസ് പ്രസിഡന്റ് പി. ലുക്മാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top