Flash News
തൃശൂരും മലപ്പുറത്തും ഉരുള്‍പൊട്ടി; കൊറ്റമ്പത്തൂരില്‍ 3 പേരെ കാണാതായി; സംസ്ഥാനത്ത് റെഡ് അലര്‍ട്ട് തുടരുന്നു   ****    ആലുവ വെള്ളത്തില്‍ മുങ്ങുന്നു; കരകവിഞ്ഞൊഴുകുന്ന പെരിയാറിന്റെ തീരത്തുള്ള ഫ്ലാറ്റുകളും വെള്ളത്തില്‍ മുങ്ങുന്നു   ****    കേരളം ഒറ്റപ്പെടുന്നു; ആശുപത്രികള്‍, റോഡുകള്‍, മാര്‍ക്കറ്റുകള്‍ എല്ലാം വെള്ളത്തിനടിയിലായി; വൈദ്യുതി ബന്ധങ്ങള്‍ വിഛേദിച്ചു; ടി.വി., ഇന്റര്‍നെറ്റ് സം‌വിധാനങ്ങള്‍ താറുമാറായി   ****    മലയാളി അസോസിയേഷന്‍ ഓഫ് റോക്‌ലാന്‍ഡ് കൗണ്ടി കേരളത്തോടൊപ്പം; ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കുന്നു   ****    എയിംസില്‍ പ്രവേശിപ്പിക്കപ്പെട്ട വാജ്പേയിയുടേ നില ഗുരുതരമായി തുടരുന്നു   ****   

പി.വി. ചെറിയാന്റെ മാതാവ് പൊന്നമ്മ വര്‍ഗീസ് (89) നിര്യാതയായി

July 20, 2018 , പി.പി. ചെറിയാന്‍

ponnammaതാമ്പ: പ്രമുഖ സുവിശേഷ പ്രവര്‍ത്തകനും അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന സാമൂഹ്യ സാംസ്‌കാരിക സഹകാരിയുമായ റവ. പി.വി. ചെറിയാന്റെ (താമ്പാ, ഫ്ലോറിഡ) മാതാവ് പൊന്നമ്മ വര്‍ഗീസ് ജൂലൈ 17-ന് രാവിലെ 10 മണിക്ക് ചെങ്ങന്നൂര്‍ കോടുകുളഞ്ഞിയിലുള്ള ഗ്ലോറി ഭവനില്‍ വച്ച് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു.

ശവസംസ്‌കാര ചടങ്ങുകള്‍ ജൂലൈ 23 തിങ്കളാഴ്ച രാവിലെ 9:30 ന് കോടുകുളഞ്ഞിയിലുള്ള ഭവനത്തില്‍ ആരംഭിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് 12:30ന് കൊഴുവള്ളൂര്‍ എബനേസര്‍ ഐ.പി.സി സെമിത്തേരിയില്‍ ആണ് അന്ത്യ കര്‍മ്മങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

റവ. പി. വി. ചെറിയാന്‍, അക്കാമ്മ അലക്‌സ്, സൂസന്‍ ബാര്ക്ക്‌ലേ (മിസിസിപ്പി) എന്നിവര്‍ മക്കളാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top