Flash News
തൃശൂരും മലപ്പുറത്തും ഉരുള്‍പൊട്ടി; കൊറ്റമ്പത്തൂരില്‍ 3 പേരെ കാണാതായി; സംസ്ഥാനത്ത് റെഡ് അലര്‍ട്ട് തുടരുന്നു   ****    ആലുവ വെള്ളത്തില്‍ മുങ്ങുന്നു; കരകവിഞ്ഞൊഴുകുന്ന പെരിയാറിന്റെ തീരത്തുള്ള ഫ്ലാറ്റുകളും വെള്ളത്തില്‍ മുങ്ങുന്നു   ****    കേരളം ഒറ്റപ്പെടുന്നു; ആശുപത്രികള്‍, റോഡുകള്‍, മാര്‍ക്കറ്റുകള്‍ എല്ലാം വെള്ളത്തിനടിയിലായി; വൈദ്യുതി ബന്ധങ്ങള്‍ വിഛേദിച്ചു; ടി.വി., ഇന്റര്‍നെറ്റ് സം‌വിധാനങ്ങള്‍ താറുമാറായി   ****    മലയാളി അസോസിയേഷന്‍ ഓഫ് റോക്‌ലാന്‍ഡ് കൗണ്ടി കേരളത്തോടൊപ്പം; ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കുന്നു   ****    എയിംസില്‍ പ്രവേശിപ്പിക്കപ്പെട്ട വാജ്പേയിയുടേ നില ഗുരുതരമായി തുടരുന്നു   ****   

“ഓര്‍മ്മസ്പര്‍ശം” – കൈരളി ടി.വി. യുഎസ്‌എയുടെ സംഗീത വിരുന്ന്

July 24, 2018 , സ്വന്തം ലേഖകന്‍

37719030_679753035706899_5686014509190217728_oപ്രവാസികളായ ഗായകരെ പ്രോത്സാഹിപ്പിക്കാന്‍ കൈരളി ടി.വി. യുഎസ്‌എ ഒരുക്കിയ ഈ സംഗീത വിരുന്നില്‍ പങ്കെടുക്കുന്ന ഗായകര്‍ അമേരിക്കന്‍ മലയാളികളാണെന്നത് അഭിമാനത്തിന് വക നല്‍കുന്നു. ഇവരെല്ലാം അമേരിക്കയിലും കാനഡയിലുമൊക്കെ നിരവധി വേദികളില്‍ പാടി തങ്ങളുടെ കഴിവ് തെളിയിച്ച വ്യക്തിത്വങ്ങളാണ്. ഇവരോടൊപ്പം, വളര്‍ന്നു വരുന്ന കലാകാരന്മാരെയും കലാകാരികളേയും ലോകത്തിനു മുന്‍പില്‍ പരിചയപ്പെടുത്താനാണ് കൈരളി ടി.വി. ഇങ്ങനെയൊരു സം‌രംഭം ആരംഭിച്ചത്. മികച്ച പ്രതികരണമാണ് “ഓര്‍മ്മസ്പര്‍ശം” എന്ന ഈ സംഗീത വിരുന്നിന് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

“ഓര്‍മ്മസ്പര്‍ശം” ജൂലൈ 14-ലെ ഗാനങ്ങളാണ് ഈ എപ്പിസോഡില്‍ (എപ്പിസോഡ് 11) ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top