Flash News

ലീലാ സി. നായര്‍ നിര്യാതയായി

July 25, 2018 , പി.പി. ചെറിയാന്‍

Untitledഷിക്കാഗോ : എസ്.ഡി. കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ പരേതനായ എല്‍.സി നായരുടെ ഭാര്യയും സിനിമാ സംവിധായകന്‍ ജയന്‍ മുളങ്ങാടിന്റെ ഭാര്യാ മാതാവുമായ ലീലാ സി. നായര്‍ (87) നിര്യാതയായി.

മക്കള്‍: ശ്രീകുമാര്‍ (റിട്ട. മാനേജര്‍, ബാങ്ക് ഓഫ് ബറോഡ0, ശ്രീലത (കെഎസ്ഇബി), കലാ ജയന്‍ (പ്രൊഫ. എസ്.ഡി കോളേജ്)

മരുമക്കള്‍: വത്സല, ജനാര്‍ദ്ദനന്‍ പിള്ള, ജയന്‍ മുളങ്ങാട് (ജോ. സെക്രട്ടറി, നായര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഷിക്കാഗോ).

ലീലാ സി. നായരുടെ വേര്‍പാടില്‍ നായര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഷിക്കാഗോ അനുശോചനം രേഖപ്പെടുത്തി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top