കനത്ത മഴ നാശം വിതച്ച ജില്ലകളെ പ്രളയ ബാധിത പ്രദേശമായി സര്‍ക്കാര്‍ പ്രഖ്യാപിക്കും. ഡാമുകളിലെ ജലനിരപ്പ് അമ്പരപ്പിക്കും വിധം ഉയര്‍ന്നു. ചിലതൊക്കെ തുറന്നുവിടേണ്ടി വന്നേക്കാം. തുറക്കട്ടെ അല്ലാതെ എന്ത് ചെയ്യും.
മാതൃഭൂമി വീക്കിലിയിലെ ‘മീശ’ എന്ന കഥ, കഥാകാരന് സംഘികളുടെ ഭീഷണിയില്‍ നിര്‍ത്തിവച്ചു. ഹിന്ദു സ്ത്രീകളെ അപമാനിക്കലാണ് മീശയുടെ കഥ എന്നായിരുന്നു ആരോപണം. അല്‍പ്പം നമ്പൂതിരി ടച്ച് വിഷയമാണ്. തല്ക്കാലം ഹിന്ദു സ്ത്രീകള്‍ കുളിക്കണോ, അമ്പലത്തില്‍ പോകണോ എന്നൊക്കെ കേന്ദ്ര വനിതാ കമ്മീഷന് തീരുമാനിക്കട്ടെ..അല്ല പിന്നെ …
കേരള സംസ്ഥാന ഫിലിം അവാര്‍ഡിന് മോഹല്‍ലാല്‍ അതിഥിയായി ക്ഷണിക്കപ്പെടരുത് എന്ന് പറഞ്ഞു നൂറു കണക്കിന് സിനിമ പ്രവർത്തകര്‍, എന്തായാലും കേരള സര്‍ക്കാർ മീശ ചുരുട്ടി (പിണറായി വിജയന് മീശ ഉണ്ടോ ഒന്ന് ഒരു ലേശം സംശയമില്ലാതില്ല..ട്ടോ ..) അത് അവഗണിച്ചു, അങ്ങനെ ലാലേട്ടന് മീശ ചുരുട്ടിത്തന്നെ അതില്‍ പങ്കെടുക്കും എന്നാണ് കേള്‍ക്കുന്നത് ..പെറ്റമ്മയെ മറന്നാലും ‘അമ്മയെ’ മറക്കില്ല എന്നല്ലേ ചൊല്ല് !!!
Print This Post
To toggle between English & Malayalam Press CTRL+g
Read More
Due Point – Korason (Cartoon)
അമേരിക്കന്‍ സ്കൂളുകളില്‍ അദ്ധ്യാപകര്‍ തോക്കുധാരികളാകണമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് !!
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സ്ത്രീപീഡനങ്ങളുടെ പെരുമഴക്കാലം (വാല്‍ക്കണ്ണാടി)
വാല്‍ക്കണ്ണാടി: ജനാധിപത്യത്തിന്റെ അപചയം (കോരസണ്‍)
കോയിനോണ്യയോ?; ക്രിസ്ത്യാനിക്കും ജാതി തന്നെ കാര്യം (വാല്‍ക്കണ്ണാടി): കോരസണ്‍
അമേരിക്കന്‍ മലയാളികളേ, നാം ഇനി എങ്ങോട്ട്? (വാല്‍ക്കണ്ണാടി)
ആമസോണും അമേരിക്കയുടെ വ്യാകുലതകളും (വാല്‍ക്കണ്ണാടി)
വാല്‍ക്കണ്ണാടി: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി (കോരസണ്‍)
മദമിളകിയ വൈദികരും മലിനമായ ആത്മീയതയും (കോരസണ്‍)
മലങ്കര നസ്രാണി പാരമ്പര്യം ഇസ്മായേലി സംസ്കാരമല്ല ! : കോരസണ്‍, ന്യൂയോര്‍ക്ക്
നവകേരളത്തിന്റെ പൊയ്മുഖങ്ങള്‍ (വാല്‍കണ്ണാടി)
നമ്മുടെ സ്വകാര്യതകള്‍ ഇവിടെ അവസാനിക്കുന്നു (വാല്‍ക്കണ്ണാടി): കോരസണ്‍
ഫാദര്‍ ജോണ്‍ തോമസ് ആലുംമൂട്ടില്‍ സപ്തതി നിറവില്‍ (കോരസണ്‍)
മെത്രാന്മാരുടെ മുന്തിയറപ്പുകള്‍ (വാല്‍ക്കണ്ണാടി)
ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയത്തിന് തിരിച്ചടികള്‍ കൂടുന്നു; ഫെയ്സ്ബുക്ക്, ഗൂഗിള്‍, ആപ്പിള്‍, ഇന്റല്‍, നെറ്റ്ഫ്ലിക്സ് തുടങ്ങി 127 ബഹുരാഷ്ട്ര കമ്പനികള്‍ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു
200 പൗണ്ടുള്ള നായയെ ചുംബിച്ചതിന് യുവതിക്ക് വില നല്‍കേണ്ടി വന്നതു കവിളും, മൂക്കും, ചുണ്ടും
ആലപ്പുഴ, തിരുവനന്തപുരം, കോട്ടയം, കൊല്ലം ജില്ലകളില്‍ എന്‍എസ്എസ് കരയോഗ മന്ദിരങ്ങള്‍ക്ക് നേരെ ആക്രമണം
കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ വനിതാ മേയര്‍മാര്‍
‘സ്നേഹജാലകം’ ജനകീയ ഭക്ഷണശാല (കാര്‍ട്ടൂണ്‍)
കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് (കാര്‍ട്ടൂണ്‍)
ഇന്ത്യയുടെ വിശുദ്ധ പശുക്കള്‍ (കാര്‍ട്ടൂണ്‍)
സഭാ-സമുദായ സ്വത്തു വകകള്‍ക്ക് വിശ്വാസികള്‍ക്ക് അവകാശമുണ്ടോ?
ഭരണ-പ്രതിപക്ഷ ഭേദമന്യേ കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ പണിമുടക്കി; നഷ്ടത്തില്‍ മുങ്ങിയ കോര്പറേഷന് ഒറ്റ ദിവസം കൊണ്ട് നഷ്ടം രണ്ടര കോടി, ശമ്പളം നല്കാന് സര്‍ക്കാറിന് ബാധ്യതയില്ലെന്ന് സര്‍ക്കാര്‍
അസം-അരുണാചല്‍ പ്രദേശ് പാലം ചൈനയെ പ്രകോപിപ്പിക്കുന്നു; ചൈനയുടെ അതിര്‍ത്തിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ സൂക്ഷിക്കണമെന്നും മുന്നറിയിപ്പ്
Leave a Reply