Flash News

ന്യൂഓര്‍ലിയസിലെ വെടിവെപ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു, ഏഴു പേര്‍ക്ക് പരിക്കേറ്റു

July 29, 2018

A crime scene technician collects a shell casing as New Orleans Police investigate a fatal shooting at Iberville and Bourbon streets early Sunday, Nov. 27, 2016, in New Orleans. (Michael DeMocker/NOLA.com The Times-Picayune via AP)

ലൂസിയാന: ന്യൂഓര്‍ലിയന്‍സിലുണ്ടായ വെടിവെപ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം.

ശനിയാഴ്ച രാത്രി ക്ലായിബോര്‍ണെ അവന്യുവിലായിരുന്നു വെടിവെയ്പ് നടന്നത്. മുഖംമൂടി ധരിച്ച കൊലയാളികള്‍ ആള്‍കൂട്ടത്തിനു നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top