Flash News

കുര്യന്‍ തോമസ് നിര്യാതനായി

August 3, 2018 , സന്തോഷ് എബ്രഹാം

Untitledഫിലഡല്‍ഫിയ: ഫിലഡല്‍ഫിയയില്‍ സ്ഥിരതാമസക്കാരനായ വറുഗീസ് കുര്യന്റെ പിതാവ് മല്ലപ്പള്ളി തുരുത്തി മേപ്രത്ത് കുര്യന്‍ തോമസ് (90) നിര്യാതനായി.

മക്കള്‍: കുഞ്ഞുമോള്‍, ശാന്തമ്മ, രാജു വറുഗീസ് കുര്യന്‍ (അനിയന്‍)(U.S.A).

മരുമക്കള്‍: പരേതനായ ബേബി, തങ്കച്ചന്‍, എല്‍സി, ചിന്നമ്മ (U.S.A).

സംസ്‌കാര ശുശ്രൂഷ: ആഗസ്റ്റ് 4-ാം തീയതി രാവിലെ 11:30 ന് ഭവനത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് പരിയാരം സെന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമ്മ പള്ളിയില്‍ നടക്കുന്നതുമാണ്.

വിവരങ്ങള്‍ക്ക്: വറുഗീസ് കുര്യന്‍ 215 606 8194, 011 91 9526976439.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top