Flash News

കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് പ്രചാരണം തുടക്കം കുറിച്ചു

August 4, 2018

Kochi-Metro-LalCares-Bahrainഈ വരുന്ന ഒക്ടോബര്‍ മാസം ബഹ്റൈനില്‍ വെച്ച് വളരെ വിപുലമായി നടത്താനുദ്ദേശിക്കുന്ന കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ പ്രചാരണ പരിപാടിയുടെ ഉത്ഘാടനം ഫെസ്റ്റിവല്‍ ഡയറക്ടര്‍ രവീന്ദ്രന്‍ കൊച്ചി മെട്രോ ഫെസ്റ്റിവലിന്റെ പോസ്റ്റര്‍ ബഹ്‌റൈന്‍ ലാല്‍ കെയെഴ്സ് ഭാരവാഹികള്‍ക്ക് നല്‍കികൊണ്ട് നിര്‍വഹിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top