Flash News

ഏലിയാമ്മ എബ്രഹാം (92) നിര്യാതയായി

August 7, 2018 , ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

AleyammaAbrahamഅഞ്ചല്‍ വിളക്കുപാറ തടത്തില്‍ പരേതനായ എബ്രഹാമിന്റെ സഹധര്‍മ്മിണിയും ആയൂര്‍ പുഞ്ചക്കോണത്ത് കുടുംബാഗവുമായ ഏലിയാമ്മ എബ്രഹാം (92) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ വെള്ളിയാഴ്ച ഉച്ചക്ക് സ്വഭവനത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് മൂന്നു മണിക്ക് വിളക്കുപാറ സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമാ ദേവാലയത്തില്‍ കബറടക്കശുശ്രൂഷകള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യും.

മക്കള്‍: ജോണ്‍,അമ്മിണി അനിയന്‍കുഞ്ഞ് (ആനക്കുളം), യാക്കൂബ് (റിട്ട. ഫെഡറല്‍ ബാങ്ക് സോണല്‍ മാനേജര്‍, അഞ്ചല്‍), ഓമന യോഹന്നാന്‍ (പറക്കോട്), ജോര്‍ജുകുട്ടി (ദുബായ്), ഡൊമിനിക് (ഷാര്‍ജ), മിനി വില്‍സണ്‍ (പറക്കോട്).

മരുമക്കള്‍ : അമ്മിണി ജോണ്‍, അനിയന്‍കുഞ് (ആനക്കുളം), ഡെയ്‌സി യാക്കൂബ് (അഞ്ചല്‍), യോഹന്നാന്‍ (പറക്കോട്), സോഫി ജോര്‍ജ്ജ് (ദുബായ്), സിനി ഡൊമിനിക് (ഷാര്‍ജ), വില്‍സണ്‍ (പറക്കോട്)

കൊച്ചുമക്കള്‍: ജോസ്മി, സുനില്‍ (അബുദാബി),സനില്‍ (ഷാര്‍ജ ), അനി, അനിത (ദുബായ്) ,അനില്‍ (ഷാര്‍ജ), സോണിയ (അബുദാബി), സൗമ്യ (ഷാര്‍ജ) പ്രിന്‍സ് (ഷാര്‍ജ), ഡോ.പ്രിന്‍സി (ഹൂസ്റ്റണ്‍), കിരണ്‍, ഡോ.കരിഷ്മ , ക്രിസ്, കരണ്‍, കരീന, അതുല്‍, അതുല്യ

അന്നമ്മ ലൂക്കോസ് (ആദിച്ചനല്ലൂര്‍) സഹോദരിയും, ആയൂര്‍ പുഞ്ചക്കോണത്ത് പരേതനായ സി. പാപ്പച്ചന്‍, സി.കിരിയാന്‍, പരേതനായ സി. ഗീവര്‍ഗീസ്, അഡ്വ. ബേബി പുഞ്ചക്കോണം, അച്ചന്‍കുഞ്ഞു പുഞ്ചക്കോണം എന്നിവര്‍ സഹോദരങ്ങളുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: യാക്കൂബ് +91 99617 44721

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top