Flash News
തൃശൂരും മലപ്പുറത്തും ഉരുള്‍പൊട്ടി; കൊറ്റമ്പത്തൂരില്‍ 3 പേരെ കാണാതായി; സംസ്ഥാനത്ത് റെഡ് അലര്‍ട്ട് തുടരുന്നു   ****    ആലുവ വെള്ളത്തില്‍ മുങ്ങുന്നു; കരകവിഞ്ഞൊഴുകുന്ന പെരിയാറിന്റെ തീരത്തുള്ള ഫ്ലാറ്റുകളും വെള്ളത്തില്‍ മുങ്ങുന്നു   ****    കേരളം ഒറ്റപ്പെടുന്നു; ആശുപത്രികള്‍, റോഡുകള്‍, മാര്‍ക്കറ്റുകള്‍ എല്ലാം വെള്ളത്തിനടിയിലായി; വൈദ്യുതി ബന്ധങ്ങള്‍ വിഛേദിച്ചു; ടി.വി., ഇന്റര്‍നെറ്റ് സം‌വിധാനങ്ങള്‍ താറുമാറായി   ****    മലയാളി അസോസിയേഷന്‍ ഓഫ് റോക്‌ലാന്‍ഡ് കൗണ്ടി കേരളത്തോടൊപ്പം; ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കുന്നു   ****    എയിംസില്‍ പ്രവേശിപ്പിക്കപ്പെട്ട വാജ്പേയിയുടേ നില ഗുരുതരമായി തുടരുന്നു   ****   

ഏലി മൈക്കിള്‍ പുല്ലുകാട്ടുപറമ്പില്‍ നിര്യാതയായി

August 9, 2018

cha_Eliകണക്ടിക്കട്ട്: ചങ്ങനാശേരി പുല്ലുകാട്ടുപറമ്പില്‍ (അങ്ങാടി) പരേതനായ തോമസ് മൈക്കിളിന്റെ ഭാര്യ ഏലി മൈക്കിള്‍ (86) നിര്യാതയായി. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍. പരേത ചെത്തിപ്പുഴ പാണിശേരിയില്‍ കുടുംബാംഗമാണ്.

മക്കള്‍: റ്റോമിച്ചന്‍ (തിരുവനന്തപുരം), ലിസമ്മ, സാബു, ലാലിമ്മ, ഷാജി, ലൗലി, ലിറ്റി, ലിജി (എല്ലാവരും കണക്ടിക്കട്ട്).

മരുമക്കള്‍: ഗ്രേസമ്മ (എടത്വ), തോമസ് കൂടത്തില്‍ (ഇത്തിത്താനം), റീന (കുറിച്ചി), സ്റ്റീഫന്‍ (ചാരുംമൂട്), മിനി (തൃക്കൊടിത്താനം), കുഞ്ഞച്ചന്‍ (ശാന്തിപുരം), ബിജു (ഏറ്റുമാനൂര്‍), റോയി (പുളിങ്കുന്ന്). (എല്ലാവരും കണക്ടിക്കട്ട്).

ജോയിച്ചന്‍ പുതുക്കുളം

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top