Flash News

ശലോമി മാത്യൂസിന്റെ പൊതുദര്‍ശനം ഓഗസ്റ്റ് 10-ന് വെള്ളിയാഴ്ച

August 10, 2018 , പി.പി. ചെറിയാന്‍

IMG_0744ഡാളസ്: ഡാളസില്‍ നിര്യാതയായി പാസ്റ്റര്‍ മാത്യൂസ് കെ. ഏബ്രഹാമിന്റെ സഹധര്‍മ്മിണി ശലോമി മാത്യൂസിന്റെ പൊതുദര്‍ശനവും തുടര്‍ന്ന് അനുസ്മരണസമ്മേളനവും ആഗസ്റ്റ് 10 വെള്ളിയാഴ്ച വൈകിട്ടു 6:30 നു ഫ്രീഡം ചര്‍ച്ചില്‍ ( 2435 Hebron Parkway, Carrollton, Texas 75010 ) നടക്കും.

11 ശനിയാഴ്ച രാവിലെ 9:30 നു അതേ സഭാമന്ദിരത്തില്‍ സംസ്കാര ശുശ്രൂഷകള്‍ ആരംഭിച്ച് റെസ്റ്റ്‌ലാന്‍ഡ് ഫ്യൂണറല്‍ ഹോമില്‍ ഭൗതീകശരീരം സംസ്കരിക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top