Flash News
എന്റെ കേസ് ഞാന്‍ സ്വയം വാദിക്കുമെന്ന് ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പ് പ്രതി ബ്രന്റണ്‍ ടാരന്റ്   ****    ദക്ഷിണാഫ്രിക്കയിലെ ഇദായ് ചുഴലിക്കാറ്റ്; സിം‌ബാബ്‌വേ-മൊസാംബിക്ക് എന്നിവിടങ്ങളില്‍ 120ഓളം പേര്‍ മരിച്ചു; നൂറിലധികം പേരെ കാണ്മാനില്ല   ****    ‘ഞാന്‍ ചുമ്മാ ഒന്ന് പരിചയപ്പെടുത്തീന്നേ ഉള്ളൂ’; സിപി‌എമ്മിനെ ട്രോളി വി.ടി. ബല്‍‌റാം   ****    ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത് സി‌പി‌എം പ്രാദേശിക നേതാവിന്റെ മകനും സംഘവുമാണെന്ന് പോലീസ്   ****    വിദ്വേഷ കാഴ്ചപ്പാടുകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളാന് നൂസിലന്‍ഡിലെ മുസ്ലിം പള്ളികള്‍ക്കു നേരെയുണ്ടായ ആക്രമണമെന്ന് മുസ്ലീം നേതാക്കള്‍   ****   

ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ഓണാഘോഷം ആഗസ്റ്റ് 18 ശനിയാഴ്ച

August 14, 2018 , എ.സി. ജോര്‍ജ്ജ്

3-HKCS Onam cartoon pictureഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ഓണാഘോഷ പരിപാടികള്‍ ആഗസ്റ്റ് 18 ശനിയാഴ്ച വൈകുന്നേരം 5.30ന് ഫൊറോന അടിസ്ഥാനത്തിലുള്ള അത്തപ്പൂക്കളമത്സരത്തോടെ ആരംഭിക്കും. എച്ച്.കെ.സി.എസ്. പ്രസിഡന്റ് തോമസ് കൊരട്ടിയുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാദര്‍ സുനി പടിഞ്ഞാറേക്കര ഓണാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് റിട്ടയേര്‍ഡ് പ്രൊഫസര്‍ തോമസ്കുട്ടി വടാതല മുഖ്യാതിഥിയായിരിക്കും.

കമ്മ്യൂണിറ്റി അംഗങ്ങളുടെ വര്‍ണ്ണോജ്ജ്വലമായ ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഓണപ്പാട്ടുകള്‍ വിവിധ നൃത്തങ്ങള്‍, വര്‍ണ്ണപ്പകിട്ടാര്‍ന്ന താലപ്പൊലിയുമായി വാദ്യമേളങ്ങളോടുള്ള മാവേലിയുമായുള്ള ഘോഷയാത്ര തിരുവാതിര, ഗാനസന്ധ്യ മുതലായവയും തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top