Flash News

സാജു സെബാസ്റ്റ്യന്‍ കളത്തിപ്പറമ്പിലിന്റെ സംസ്‌കാരം ശനിയാഴ്ച

August 15, 2018 , മാര്‍ട്ടിന്‍ വിലങ്ങോലില്‍

Saju Sebastianഡാളസ് : ഡാലസില്‍ നിര്യാതനായ സാജു സെബാസ്റ്റ്യന്റെ (52) സംസ്‌കാരം ആഗസ്റ്റ് 18 ശനിയാഴ്ച രാവിലെ 10:30 ന് കൊപ്പേല്‍ സെയിന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ വി. കുര്‍ബാനയോട് കൂടി ആരംഭിക്കും. സാജു, ചങ്ങനാശ്ശേരി നാലുകോടിക്കല്‍ കളത്തിപ്പറമ്പില്‍ പരേതനായ ദേവാസിയായുടെയും ഏലിയാമ്മയുടെയും മകനാണ്.

ഭാര്യ: ജാനിസ് സാജു തോട്ടയ്ക്കാട് ആനാറ്റില്‍ കുടൂംബാംഗം.

മകള്‍: ക്രിസ്റ്റിന്‍ മാത്യു, മരുമകന്‍: പ്രവീണ്‍ വര്‍ഗീസ് നല്ലൂര്‍ പരിയാത്ത്.

പൊതുദര്‍ശനം കൊപ്പേല്‍ സെയിന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ (200 S Heatrz Rd, Coppell, TX 75019) ആഗസ്ത് 17 വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ 9 വരെ.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top