Flash News
ശബരിമലയില്‍ മതവികാരം വ്രണപ്പെടുത്തി; രഹ്ന ഫാത്തിമയ്ക്ക് മുന്‍‌കൂര്‍ ജാമ്യമില്ല   ****    ഏഴ് മണിക്കൂര്‍ കഴിഞ്ഞിട്ടും പുറത്തേക്കിറങ്ങാന്‍ കഴിയാതെ തൃപ്തി ദേശായി; നെടുമ്പാശ്ശേരി വിമാനത്താവളത്തിനു ചുറ്റും പ്രതിഷേധക്കാര്‍; സം‌രക്ഷണം നല്‍കാനാവില്ലെന്ന് പോലീസ്   ****    പ്രളയത്തിനിടെ ഒരു പ്രണയം; മുസ്ലിം യുവാവും ഹിന്ദു യുവതിയും പ്രണയിനികളാകുന്ന കഥ ‘കേദാര്‍നാഥ്’ ട്രെയ്‌ലര്‍   ****    പ്രളയാനന്തര കേരള പുനര്‍ നിര്‍മിതിയില്‍ പ്രവാസികളുടെ പങ്ക് അഭിനന്ദനീയം : റോഷി അഗസ്റ്റിന്‍ എം.എല്‍. എ   ****    പി സി മാത്യുവിന്റ ഭാര്യാ മാതാവ് ശോശാമ്മ തോമസ് (കുഞ്ഞൂഞ്ഞമ്മ) നിര്യാതയായി   ****   

ഹഡ്‌സണ്‍‌വാലി മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം റദ്ദാക്കി

August 18, 2018 , ജയപ്രകാശ് നായര്‍

Emblemന്യൂയോര്‍ക്ക്: റോക്‌ലാന്റ് കൗണ്ടിയിലെ മലയാളികളുടെ കൂട്ടായ്‌മയായ ഹഡ്സണ്‍‌വാലി മലയാളി അസ്സോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം റദ്ദാക്കിയതായി പ്രസിഡന്റ് ലൈസി അലക്സ് അറിയിച്ചു. കേരളത്തിലെ ജനങ്ങള്‍ സര്‍വസ്വവും ഉപേക്ഷിച്ചു ജീവന്‍ മാത്രം വാരിപ്പിടിച്ചുകൊണ്ട് പാലായനം ചെയ്യുന്ന വേളയില്‍ ഇവിടെ ഓണം ആഘോഷിക്കുവാന്‍ മനഃസ്സാക്ഷി അനുവദിക്കുന്നില്ലെന്ന് ലൈസി പറഞ്ഞു. അവരവരുടെ കഴിവനുസരിച്ചു ദുരന്തത്തില്‍ പെട്ടുഴലുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ ഓരോ അംഗങ്ങളോടും അവര്‍ അഭ്യര്‍ത്ഥിച്ചു.

വിവിധ സംഘടനകള്‍ ദുരിതാശ്വാസ നിധി സമാഹരിക്കുന്നുണ്ടെന്നും എച്ച്‌വി‌എം‌എ അംഗങ്ങള്‍ കേന്ദ്ര സംഘടനയായ ഫൊക്കാനയില്‍ കൂടി സമാഹരിക്കുന്ന നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യണമെന്ന് സജി പോത്തന്‍ അഭ്യര്‍ത്ഥിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top