Flash News
മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പു വിധിയും: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്   ****    പട്ടാള ഭരണത്തിനെതിരെ സമരം ചെയ്ത എഴുപതോളം വനിതകളെ സുഡാന്‍ സൈന്യം കൂട്ട ബലാത്സംഗം ചെയ്തെന്ന് റിപ്പോര്‍ട്ട്; ഐക്യരാഷ്ട്ര സംഘടന അന്വേഷണം പ്രഖ്യാപിച്ചു   ****    തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്തിന്റെ എതിര്‍പ്പ് പ്രധാനമന്ത്രിയെ ധരിപ്പിച്ചു   ****    ചിക്കാഗോ സമുദായ നേതാക്കള്‍ അറ്റ്‌ലാന്റയിലെ ഹോളി ഫാമിലി ക്നാനായ പള്ളിയുടെ ദശാബ്‌ദി ആഘോഷത്തിന് പിന്തുണയുമായി മുന്‍നിരയില്‍   ****    വനിതാ പോലീസ് ഉദ്യോഗസ്ഥയെ തീ കൊളുത്തി കൊന്നു; കൊലയാളി പിടിയിൽ   ****   

ജോസഫ് (തങ്കച്ചന്‍, 59) ഏത്തക്കാട്ട് ചിക്കാഗോയില്‍ നിര്യാതനായി

August 22, 2018 , ജോയിച്ചന്‍ പുതുക്കുളം

cha_1ചിക്കാഗോ: കണ്ണൂര്‍ തടിക്കടവ് സ്വദേശിയും പരേതനായ ഏത്തക്കാട്ട് ജോസഫിന്റേയും, മറിയത്തിന്റേയും പുത്രന്‍ ജോസഫ് (തങ്കച്ചന്‍, 59 വയസ്) നിര്യാതനായി.

തലയോലപ്പറമ്പ് കളങ്ങോട്ട് സോസിമോളാണ് ഭാര്യ.  ജസ്റ്റിന്‍, ജോഷ്വാ, ആഷ്‌ലി എന്നിവര്‍ മക്കളാണ്.

ചിക്കാഗോയില്‍ തന്നെയുള്ള കുഞ്ഞുമോള്‍, ബിന്ദു എന്നിവര്‍ സഹോദരിമാരും, ജോയിച്ചന്‍ കളത്തില്‍, സോംസണ്‍ ദേവസ്യ എന്നിവര്‍ സഹോദരീ ഭര്‍ത്താക്കന്മാരുമാണ്. ജോസുകുട്ടി, ബേബി (പരേതന്‍), പെണ്ണമ്മ, അപ്പച്ചന്‍, തങ്കമ്മ, ജോയിച്ചന്‍, ബെന്നി (ഇന്ത്യ) എന്നിവരും സഹോദരങ്ങളാണ്.

സംസ്കാര ശുശ്രൂഷയും പൊതുദര്‍ശനവും ഓഗസ്റ്റ് 25-നു ശനിയാഴ്ച 10 മണിക്ക് ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ നടക്കും. തുടര്‍ന്ന് സംസ്കാരം ഡസ്‌പ്ലെയിന്‍സിലുള്ള ഓള്‍ സെയിന്റ്‌സ് സെമിത്തേരിയില്‍ (700, N, River Road, Desplains).
വിവരങ്ങള്‍ക്ക്: ജോയിച്ചന്‍ (773 414 5231), സോംസണ്‍ (630 347 8347).


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top