Flash News

ഓസ്റ്റിന്‍ വര്‍ഷിപ്പ് സെന്റര്‍ വാര്‍ഷിക കണ്‍വന്‍ഷന്‍

August 23, 2018 , നിബു വെള്ളവന്താനം

revivalടെക്സസ്: ഓസ്റ്റിന്‍ വര്‍ഷിപ്പ് സെന്റര്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ “റിവൈവല്‍ 2018” സെപ്റ്റംബര്‍ 7 മുതൽ 9 വരെ റൌണ്ട് റോക്ക് ബാഗ്ദാദ് അവന്യുവിലുള്ള ബാകാ സെന്ററില്‍ നടക്കും. 7 ന് വെള്ളിയാഴ്ച വൈകിട്ട് 6.30ന് ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ ജെയിംസ് ഏബ്രഹാം പൊന്നോലിക്ൽഉത്ഘാടനം ചെയ്യും. റവ. നോബിള്‍ പി.തോമസ് (ഇന്ത്യ) മുഖ്യ പ്രഭാഷണം നടത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ജെയിംസ് ഏബ്രഹാം (പ്രസിഡന്റ്) 863 529 7423, ജോര്‍ജ് അലക്സാണ്ടര്‍ (സെക്രട്ടറി) 512 287 1550, ജസ്റ്റിന്‍ ജോര്‍ജ് (ട്രഷറര്‍) 469 734 5004.

IMG-20180821-WA0072


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top