Flash News

സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് ഡാലസിന് വനിതാ ബാസ്‌കറ്റ് ബോള്‍ ചാംപ്യന്‍ഷിപ്; റീമാ, റെനിറ്റാ, മികച്ച താരങ്ങള്‍

August 25, 2018 , എബി മക്കപ്പുഴ

swyf5ഹ്യൂസ്റ്റണ്‍: മാര്‍ത്തോമാ സൗത്ത് വെസ്റ്റ് റീജിയണ്‍ യൂത്ത് ഫെല്ലോഷിപ് ഓഗസ്‌റ് 10 11 തീയതികളില്‍ ഹ്യൂസ്റ്റണ്‍ എം ഐ ത്രീ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് ട്യുര്ണമെന്റില്‍ ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് വനിതാ ബാസ്‌കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ് കിരീടം നേടി

മികച്ച ബാസ്‌കറ്റ് ബോള്‍ താരങ്ങളായി റീമാ തോമസ്, റെനിറ്റാ തോമസ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച യൂത്ത് ഫെല്ലോഷിപ്പ് അംഗങ്ങളായ ഈ സഹോദരികള്‍ റാന്നി ചെറുവാഴകുന്നേല്‍ എബി സുജ ദമ്പതികളുടെ മക്കളാണ്.

എല്ലാ ടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആയിരത്തിലാധികം കണികളെകൊണ്ട് നിറയപ്പെട്ട ഓഡിറ്റോറിയത്തില്‍ എല്ലാ പള്ളികളുടെയും വികാരിമാര്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോട് കൂടി എത്തിയത് ടുര്‍ണമെന്റിന്റെ നല്ല രീതിയിലുള്ള നടത്തിപ്പിന് പ്രചോദനമേകി.

thumbnail_20180812_131105


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top