Flash News

ഹെല്‍പ്പ് ഡെസ്ക് ഉദ്‌ഘാടനം ചെയ്‌തു

August 29, 2018 , ഫ്രറ്റേണിറ്റി, മലപ്പുറം

IMG_20180829_173200_141

സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള ഫ്രറ്റേണിറ്റി ഹെല്‍പ്പ് ഡെസ്ക് മലപ്പുറത്ത് എഫ്.ഐ.ടി.യു ജില്ലാ പ്രസിഡണ്ട് ആരിഫ് ചുണ്ടയില്‍ ഉദ്‌ഘാടനം ചെയ്യുന്നു

മലപ്പുറം : ജില്ലയില്‍ പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാര്‍ഥികളുടെ എസ്‌.എസ്‌.എല്‍.സി, പ്ലസ്ടു, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിഗ്രി, പിജി സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെടുകയോ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാനാവശ്യമായ സഹായങ്ങള്‍ ലഭിക്കുന്ന ഫ്രറ്റേണിറ്റി ഹെല്‍പ്പ് ഡെസ്ക് മലപ്പുറത്ത് എഫ്.ഐ.ടി.യു ജില്ലാ പ്രസിഡണ്ട് ആരിഫ് ചുണ്ടയില്‍ ഉദ്‌ഘാടനം ചെയ്‌തു.

ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി സാബിക് വെട്ടം, റസീന്‍ ബാബു, സി.എച്ച് സാജിദ് എന്നിവര്‍ സംബന്ധിച്ചു. ദുരിതബാധിത മണ്ഡലങ്ങളില്‍ പ്രത്യേക ഹെല്‍പ്പ് ഡെസ്ക്കുകളും ഫ്രറ്റേണിറ്റി മൂവ്മെന്റ് ഒരുക്കും.

ബന്ധപ്പെടേണ്ട നമ്പര്‍: 9995867499, 8891908050, 9567335535.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top