Flash News

കേരളാ ചര്‍ച്ച് ഓഫ് ഗോഡ് ഏകദിന കണ്‍വന്‍ഷന്‍

August 30, 2018 , നിബു വെള്ളവന്താനം

image1-1ടൊറോന്റോ: കേരളാ ചര്‍ച്ച് ഓഫ് ഗോഡ് ടോറോന്റോയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 8ാം തിയതി ശനിയാഴ്ച ദൈവസഭാ ഹാളില്‍ (6809 Steeles Avenue, West Etobicoke) ഏകദിന സുവിശേഷ മഹായോഗം നടക്കും. വൈകിട്ട് 7 ന് ആരംഭിക്കുന്ന യോഗത്തില്‍ പ്രസിദ്ധ സുവിശേഷ പ്രാസംഗികന്‍ പാസ്റ്റര്‍.പി സി ചെറിയാന്‍ ദൈവ വചനം സംസാരിക്കും. ഗഇഛഏ ക്വയര്‍ ഗാന ശുശ്രൂഷക്ക് നേതൃത്വം വഹിക്കും. കേരള ചര്‍ച്ച് ഓഫ് ഗോഡ് എന്ന ഫേസ്ബുക് പേജില്‍ തത്സമയ ലൈവ് കാണാവുന്നതാണ്.

https://www.facebook.com/KeralachurchofGod/

കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ഫിന്നി വര്‍ഗ്ഗീസ് 778 522 2462, ബ്രദര്‍ വില്‍സണ്‍ വര്‍ഗ്ഗീസ് 416 561 0894, ബ്രദര്‍ ജോമി ചാക്കോ 647 740 3533.

image1


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top