Flash News

കെ.കെ. ചാക്കോ ബാംഗ്ലൂരില്‍ നിര്യാതനായി

September 4, 2018 , ജീമോന്‍ റാന്നി

Obituary_K.K.Chacko Photoഹൂസ്റ്റണ്‍: ഇന്ത്യാ ക്യാമ്പസ് ക്രൂസേഡ് ഫോര്‍ ക്രൈസ്റ്റ് സൗത്ത് വെസ്റ്റ് റീജിയണല്‍ ഡയറക്ടര്‍ ആയി 2017 വരെ പ്രവര്‍ത്തിച്ച കിളിരൂര്‍ കോര ചാക്കോ (കെ.കെ. ചാക്കോ – 59 വയസ്സ് ) ബാംഗ്ലൂരില്‍ നിര്യാതനായി. ഭാര്യ സുനിത മല്ലപള്ളി ആനിക്കാട് പ്രമാടിക്കുഴിയില്‍ കുടുംബാംഗമാണ്. മകന്‍ ഫിന്നി.

2017 മുതല്‍ സൗത്ത് ഏഷ്യ ക്യാമ്പസ് ക്രൂസേഡുമായി ബന്ധപെട്ടു പ്രവര്‍ത്തിച്ചു വന്ന ഇദ്ദേഹം കോട്ടയം കാനം സ്വദേശിയാണ്,

പൊതുദര്‍ശനം സെപ്തംബര്‍ നാലിന് ചൊവ്വാഴ്ച രാവിലെ 11 നു ബാംഗ്ലൂര്‍ ഹെന്നൂര്‍ മെയിന്‍ റോഡിലുള്ള ക്യാമ്പസ് ക്രൂസേഡ് ഓഡിറ്റോറിയത്തില്‍

സംസ്‌കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞു 3 നു ബാംഗ്ലൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: രവി വര്‍ഗീസ് (ഹൂസ്റ്റണ്‍ ) 281 499 4593.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top