Flash News
മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പു വിധിയും: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്   ****    പട്ടാള ഭരണത്തിനെതിരെ സമരം ചെയ്ത എഴുപതോളം വനിതകളെ സുഡാന്‍ സൈന്യം കൂട്ട ബലാത്സംഗം ചെയ്തെന്ന് റിപ്പോര്‍ട്ട്; ഐക്യരാഷ്ട്ര സംഘടന അന്വേഷണം പ്രഖ്യാപിച്ചു   ****    തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്തിന്റെ എതിര്‍പ്പ് പ്രധാനമന്ത്രിയെ ധരിപ്പിച്ചു   ****    ചിക്കാഗോ സമുദായ നേതാക്കള്‍ അറ്റ്‌ലാന്റയിലെ ഹോളി ഫാമിലി ക്നാനായ പള്ളിയുടെ ദശാബ്‌ദി ആഘോഷത്തിന് പിന്തുണയുമായി മുന്‍നിരയില്‍   ****    വനിതാ പോലീസ് ഉദ്യോഗസ്ഥയെ തീ കൊളുത്തി കൊന്നു; കൊലയാളി പിടിയിൽ   ****   

ജോസഫ് തോമസ് (72) റ്റാമ്പയില്‍ നിര്യാതനായി

September 9, 2018

dad pic_Fotorറ്റാമ്പ (ഫ്ലോറിഡ): പാണ്ടിയാലയ്ക്കല്‍ പരേതരായ പി.ടി.ജോസഫിന്റെയും ഗ്രേസി തോമസിന്റെയും മകനായ ജോസഫ് തോമസ് (72) ഫ്‌ലോറിഡയിലെ റ്റാമ്പയില്‍ നിര്യാതനായി.

ലില്ലിയാണ് ഭാര്യ. മക്കള്‍: പ്രിയ, തോമസ് ജോസഫ് (പ്രേം), പ്രീതി ജോസഫ്.

മരുമക്കള്‍: സജി മത്തായി, റ്റീന ജോസഫ്, അശോക് തോമസ്.

കൊച്ചു മക്കള്‍: ആഷ്‌ലി, ജോയല്‍, ജോആന്‍, ജയ്ഡന്‍, ഇവ, ഐറീന്‍, കെവിന്‍.

സംസ്‌ക്കാര ശുശ്രൂഷ സെപ്റ്റംബര്‍ 15 ശനിയാഴ്ച്ച രാവിലെ 10 മണി മുതല്‍ 12 മണി വരെ റ്റാമ്പ സെന്റ് മാര്‍ക്ക്‌സ് മാര്‍ത്തോമ പള്ളിയില്‍ (11029 Davis Rd, Tampa, Florida 33637). തുടർന്ന് സംസ്കാരം സണ്‍സെറ്റ് ഫ്യൂണറല്‍ ഹോം ആന്‍ഡ് മെമ്മോറിയൽ ഗാര്‍ഡൻസ് (11005 N US-301, Thonotosassa, Florida 33592).

ബന്ധുമിത്രാദികള്‍ ഇതൊരറിപ്പായി കരുതുതണമെന്ന് സ്വന്താപ്ത കുടുംബാംഗങ്ങള്‍.

വിനോദ് കൊണ്ടൂര്‍ ഡേവിഡ്


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top