Flash News
ബിജെപിയുടെ അജണ്ടയായിരുന്നു ബാബ്റി മസ്ജിദ് തകര്‍ക്കുക എന്നത്; സ്ഥലം ഖനനം ചെയ്തപ്പോള്‍ കിട്ടിയത് മൃഗങ്ങളുടെ എല്ലുകള്‍; ക്ഷേത്രമായിരുന്നെന്ന് തെറ്റായ റിപ്പോര്‍ട്ട് എഴുതിയത് ആര്‍ക്കിയോളജി വകുപ്പ്: അലിഗഢ് യൂണിവേഴ്സിറ്റി ചരിത്രാദ്ധ്യാപകന്‍   ****    ആറ്റുകാല്‍ പൊങ്കാലയ്ക്ക് പ്ലാസ്റ്റിക്ക് വിമുക്ത പദ്ധതി നടപ്പിലാക്കാനുള്ള പദ്ധതിയുമായി തിരുവനന്തപുരം ജില്ലാ കളക്ടര്‍   ****    മെഹുല്‍ ചോക്‌സി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു: പാസ്‌പോര്‍ട്ട് ആന്റിഗ്വ സര്‍ക്കാറിന് നല്‍കി   ****    2014ല്‍ വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടന്നു; രാജ്യത്തെ ഞെട്ടിച്ച് ഹാക്കറുടെ വെളിപ്പെടുത്തല്‍   ****    ആര്‍സിഇപി കരാറില്‍ നിന്നു പിന്മാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം: വി.സി. സെബാസ്റ്റ്യന്‍   ****   

കുഴിപ്പറമ്പില്‍ മത്തായി (77) നിര്യാതനായി

September 9, 2018

cha_mathai_newകൈപ്പുഴ: പാലത്തുരുത്ത് ഇടവക കുഴിപറമ്പില്‍ മത്തായി (77) നിര്യാതനായി. ഭാര്യ പരേതയായ മേരി കല്ലറ മറ്റത്തികുന്നേല്‍ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്.

മക്കള്‍: ജെയിംസ് മാത്യു (സജി ഡല്‍ഹി), ജോയീസ് മാത്യു (ജോമോന്‍ വിന്നിപെഗ്ഗ്, കാനഡ), ജോസ് മാത്യു (ബിജു കൈപ്പുഴ സെന്റ് ജോര്‍ജ്ജ് വിഎച്ച്എച്ച്എസ്), ഫാ. തോമസ് മാത്യു (ഫാ. സുനില്‍ കുഴിപറമ്പില്‍ ആഗ്രാ അതിരൂപത).

മരുമക്കള്‍: ആന്‍സി (കാരുത്തുരുത്തേല്‍ കല്ലറ പറവന്തുരുത്ത്), മേരി (ലക്ഷണത്തുപറമ്പില്‍ കല്ലറ), ബിനു (കാഞ്ഞിരപ്പറമ്പില്‍, കുറുമുളളൂര്‍ )

ജോയിച്ചന്‍ പുതുക്കുളം

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top