Flash News

മലയാള സിനിമയില്‍ പുതുമുഖങ്ങളുടെ കൂട്ടായ്മ “അമ്മ” നിലവില്‍ വന്നു

September 10, 2018 , കൊട്ടാരക്കര ഷാ, പി.ആര്‍.ഒ

ammaമലയാള സിനിമയില്‍ പുതുമുഖങ്ങള്‍ക്കും, അവസരം ലഭിക്കാത്തവര്‍ക്കും, ശ്രദ്ധേയമാവാതെ പോയവര്‍ക്കുമായി പുതിയ കൂട്ടായ്മ “അമ്മ” രൂപീകൃതമായി.

All India Amateur Movie Makers Association, AMMA, ആദ്യ മീറ്റിംഗ് തിരുവനന്തപുരത്തു വച്ചു നടന്നു.

അസ്സോസിയേഷന്‍ ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു:

ഏഞ്ചല്‍ വര്‍ഗീസ് (പ്രസിഡന്റ്)
അശ്വതി MK (ജനറല്‍ സെക്രട്ടറി)
സിബി കല്ലറയ്ക്കല്‍ (ട്രഷറര്‍)
ബാബു ഫുട്ട് ലൂസേഴ്സ് (വൈസ് പ്രസിഡന്റ്)
ഗിരിഷ് കുന്നുമ്മന്‍ (ജോയിന്റ് സെക്രട്ടറി)
അലി കെ കെ (ജോയിന്റ് ഡയറക്ടര്‍)
മുഹമ്മദ് ആസിഫ് (ജോയിന്റ് ഡയറക്ടര്‍)

വിപുലമായ പരിപാടികളോടെ വിവിധ ജില്ലകളില്‍ നിന്നുളള 25000 അംഗങ്ങളുടെ സംഗമം നവംബര്‍ ഒന്നിനു എറണാകുളത്ത് വെച്ച് നടക്കും.

വിശദ വിവരങ്ങള്‍ക്ക്: അശ്വതി 9061 1690 35, ഏഞ്ചല്‍ വർഗീസ് 6282 411 900.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top