Flash News

ഇന്ധന വിലവര്‍ധന: വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധ പ്രകടനം നടത്തി

September 10, 2018 , മന്‍സൂര്‍ മക്കരപ്പറമ്പ

IMG_20180909_201841_150

വെല്‍ഫെയര്‍ പാര്‍ട്ടി മക്കരപ്പറമ്പ പഞ്ചായത്ത് കമ്മിറ്റി ടൗണില്‍ നടത്തിയ പ്രതിഷേധ പ്രകടനം

മക്കരപ്പറമ്പ: പെട്രോള്‍-ഡീസല്‍-പാചക വാതക വിലവര്‍ധനവില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി മക്കരപ്പറമ്പ പഞ്ചായത്ത് കമ്മിറ്റി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. തിങ്കളാഴ്ച നടക്കുന്ന ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

വെല്‍ഫെയര്‍ പാര്‍ട്ടി മക്കരപ്പറമ്പ പഞ്ചായത്ത് പ്രസിഡന്റ് എ.ടി മുഹമ്മദ്, സെക്രട്ടറി മന്‍സൂര്‍ മക്കരപ്പറമ്പ, കെ ജാബിര്‍, കെ.പി ഫാറൂഖ്, അറക്കല്‍ അലവിക്കുട്ടി, ആരിഫ് ചുണ്ടയില്‍, റബീ ഹുസൈന്‍ തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top