Flash News

ജോസഫ് ഡാനിയേല്‍ (തങ്കച്ചന്‍, എള്ളില്‍) നിര്യാതനായി

September 12, 2018 , ജോയിച്ചന്‍ പുതുക്കുളം

cha_josephപത്തനംതിട്ട: മാരാമണ്‍ എള്ളില്‍ കുടുംബാംഗം ജോസഫ് ഡാനിയേല്‍ (തങ്കച്ചന്‍, 73) നാട്ടില്‍ നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ: ഏലിയാമ്മ. മക്കള്‍: ഡോ. റെജി ജോസഫ് (ഫിലാഡല്‍ഫിയ), ഡോ. റോണി ജോസഫ് (പത്തനംതിട്ട), അഡ്വ. റെനി സോബി (ദുബായ്).

മരുമക്കള്‍: ഡോ. സിമി റെജി, ഡോ. ഡോണാ റോണി, സോബി ജോര്‍ജ്.

ദീര്‍ഘകാലം ഗള്‍ഫില്‍ സേവനം അനുഷ്ഠിച്ചശേഷം നാട്ടില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു പരേതന്‍.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top