Flash News

ഓര്‍ത്തഡോക്സ് സഭയിലെ വൈദികന് പരസ്ത്രീയുമായി ബന്ധം; പരാതിയുമായി ഭാര്യ; വൈദികനെ ചുമതലകളില്‍ നിന്ന് മാറ്റി

September 13, 2018

orthodoxഡല്‍ഹി: ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡനിലെ ഓര്‍ത്തഡോക്‌സ് പള്ളിയിലെ വൈദികനെതിരെ ഭാര്യയുടെ പരാതി. ഭാര്യയുടെ പരാതിയിന്മേല്‍ വൈദികനെ സഭാ ചുമതലകളില്‍ നിന്ന് മാറ്റി. മറ്റൊരു സ്ത്രീയുമായി വൈദികന് ബന്ധമുണ്ടെന്നാണ് ഭാര്യയുടെ പരാതി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top