Flash News

വൈദിക വിദ്യാര്‍ത്ഥിയുടെ പിതാവിന്റെ സ്കൂട്ടറില്‍ കഞ്ചാവ് ഒളിപ്പിച്ച് എക്സൈസിനെക്കൊണ്ടു പിടിപ്പിച്ച വൈദികനെ എക്സൈസ് അറസ്റ്റു ചെയ്തു

September 18, 2018

arrestകണ്ണൂര്‍: വൈദിക വിദ്യാര്‍ത്ഥിയുടെ പിതാവിന്റെ സ്കൂട്ടറില്‍ കഞ്ചാവ് ഒളിപ്പിച്ച് എക്സൈസിനെക്കൊണ്ടു പിടിപ്പിച്ച വൈദികനെ എക്സൈസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ ഇരിട്ടി പട്ടാരം ദേവമാതാ സെമിനാരിയുടെ മുന്‍ ഡയറക്ടര്‍ ഉളിക്കല്‍ കാലാങ്കി സ്വദേശി ഫാ.ജയിംസ് വര്‍ഗ്ഗീസ് തെക്കേമുറിയിലാണ് (43) എക്‌സൈസിന്റെ പിടിയിലായത്.

ഫാ. ജയിംസിനെതിരെ വൈദിക വിദ്യാര്‍ഥി പ്രകൃതിവിരുദ്ധ പീഡന പരാതി നല്‍കിയതാണ് പ്രകോപനത്തിനു കാരണം. ഫാ.ജയിംസിന്റെ സഹോദരന്‍ സണ്ണി വര്‍ഗീസ്, ബന്ധു ടി.എല്‍.റോയി എന്നിവരെ കേസില്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top