Flash News

വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍ പരിശീലനം നടത്തി

September 18, 2018 , റബീ ഹുസൈന്‍ തങ്ങള്‍

IMG-20180914-WA0137മങ്കട : കുഴാപറമ്പ് കെ.എച്ച്.എ.എം.എല്‍.പി സ്കൂളിന്റെ ആഭിമുഖ്യത്തില്‍ മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍ പരിശീലനം നടത്തി. പി.ടി.എ പ്രസിഡന്റ് കെ.പി നൗഫല്‍ ബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് സൈഫു പട്ടാക്കല്‍, സ്റ്റാഫ് സെക്രട്ടറി സിറാജുദ്ദീന്‍ മാസ്റ്റര്‍, രക്ഷിതാക്കള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

IMG-20180914-WA0139 IMG-20180914-WA0140 IMG-20180914-WA0142


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top