Flash News

ഭഗവാന്‍ ഗണേശന്റെ ചിത്രം പരസ്യത്തില്‍; വിശദീകരണം തേടി ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍

September 22, 2018 , പി.പി. ചെറിയാന്‍

ganesh

ഫോര്‍ട്ട്‌ബെന്റ് (ടെക്‌സസ്): ഭഗവാന്‍ ഗണേശന്റെ ചിത്രം പരസ്യപ്പെടുത്തി വോട്ടു ചോദിച്ച ഫോര്‍ട്ട്‌ബെന്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോട് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ വിശദീകരണം തേടി.

സെപ്റ്റംബര്‍ 18 നാണ് ഇന്ത്യന്‍ അമേരിക്കന്‍ ഹിന്ദു വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഗണേശ ഭഗവാന്റെ ചിത്രം ഉപയോഗിച്ചതിനെതിരെ സംഘടന രംഗത്തെത്തിയത്. ഗണേഷ് ചതുര്‍ഥിയോടനുബന്ധിച്ചാണു റിപ്പബ്ലിക്കന്‍ പ്രദേശിക ഘടകം ഇങ്ങനെയൊരു പരസ്യം പുറത്തിറക്കിയത്.

നിങ്ങള്‍ ഒരു കുരങ്ങനെയാണോ, അതോ ഒരു ആനയെയാണോ ആരാധിക്കുന്നത്. അതു നിങ്ങളുടെ ഇഷ്ടം , റിപ്പബ്ലിക്കന്‍ പാര്‍ട്ടി പുറത്തിറക്കിയ പരസ്യത്തില്‍ പറയുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top