Flash News

പ്രളയക്കെടുതി വിലയിരുത്താനും ദുരിതാശ്വാസ ധനസഹായത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനും മുഖ്യമന്ത്രി പ്രധാന മന്ത്രിയെ കാണും

September 23, 2018

modi-pinarayiതിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തെക്കുറിച്ച് ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലേക്ക്. മറ്റെന്നാള്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് 5.30നാണ് കൂടിക്കാഴ്ച. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെയും കാണും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top