
ഇബ്രാഹിം മുഹമ്മദ് സ്വാലിഹ്
മാലെ: പ്രതിപക്ഷ നേതാവ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹിന് മാലി ദ്വീപ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം. തിങ്കളാഴ്ച രാവിലെ പുറത്ത് വന്ന തെരഞ്ഞെടുപ്പ് ഫലത്തില്‍ അപ്രതീക്ഷിതമായിട്ടായിരുന്നു ഇബ്രാഹിമിന്റെ മുന്നേറ്റം. നിലവിലെ പ്രസിഡന്റ് അബ്ദുള്ള യമീന് വീണ്ടും വിജയിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഇന്ത്യയുടെ സുഹൃത്ത് എന്നറിയപ്പെടുന്ന ഇബ്രാഹിമിന്റെ വിജയത്തെ ഇന്ത്യ സ്വാഗതം ചെയ്തു. അദ്ദേഹത്തിന് അഭിനന്ദനം അറിയിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം മാലദ്വീപിന്റെ പ്രതിജ്ഞാബദ്ധതതയും ജനാധിപത്യ മൂല്യങ്ങളും തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് വ്യക്തമാക്കി.
കടുത്ത ചൈനീസ് പക്ഷപാതിയായ നിലവിലെ പ്രസിഡന്റ് അബ്ദുള്ള യമീനിനെ പരാജയപ്പെടുത്തിയാണ് ഇബ്രാഹിം വിജയം നേടിത്. യമീന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷം ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. യമീന് സ്ഥാനഭ്രഷ്ടനാവുന്നതോടെ മാലദ്വിപുമായുള്ള ബന്ധം മെച്ചപ്പെടുമന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍.
ഇബ്രാഹിം മുഹമ്മദ് 58.3 ശതമാനം വോട്ടുകളാണ് നേടിയത്. അബ്ദുള്ള യമീനിന് 42 ശതമാനം വോട്ടുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളു. ‘സന്തോഷത്തിന്റെ നിമിഷമാണിത്. ചരിത്ര നിമഷവുമാണ്. സമാധാനമുള്ള മാലി സൃഷ്ടിക്കുകയാണ് ലക്ഷ്യം. ജനവിധി അംഗീകരിച്ച് അധികാരകൈമാറ്റം എത്രയും പെട്ടെന്ന് നടത്താന്‍ അബ്ദുള്ള യമീന് തയാറാവണം; എന്ന് സ്വാലിഹ് ആവശ്യപ്പെട്ടു.

അബ്ദുള്ള യമീന്
Print This Post
To toggle between English & Malayalam Press CTRL+g
Read More
Maldives Opposition’s Ibrahim Mohamed Solih Wins Presidential Election
കേരള കലാമണ്ഡലം ഏര്‍പ്പെടുത്തിയിട്ടുള്ള കേരള കലാമണ്ഡലം ഫെലോഷിപ്പ്/അവാര്‍ഡ്/എന്‍ഡോവ്മെന്റ് എന്നിവ പ്രഖ്യാപിച്ചു ; മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്ക് കലാരത്നം; കലാമണ്ഡലം സരസ്വതിക്ക് ഫെലോഷിപ്
മാലിദ്വീപ് പ്രശ്നത്തില്‍ ഇന്ത്യ ഇടപെടണമെന്ന് മുന്‍ പ്രസിഡന്റ്; ഇടപെടരുതെന്ന് ചൈന
നരേന്ദ്ര മോദിയുടെ അടുത്ത യാത്ര സൗദി അറേബ്യ, തുര്‍ക്കി, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലേക്ക്
യേശുദാസിന് പത്മവിഭൂഷന്, ചേമഞ്ചേരി, അക്കിത്തം, പൊന്നമ്മാള്‍, ശ്രീജേഷ്, മീനാക്ഷിയമ്മ എന്നിവര്‍ക്ക് പത്മശ്രീ
ശശികലയുടെ മാപ്പപേക്ഷ പന്നീര്‍സെല്‍വം പുറത്തുവിട്ടു, പാര്‍ട്ടി അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ബാങ്കിന് കത്തും നല്കി
ഒൗറംഗസീബ് റോഡ് ഇനി കലാം റോഡ്
തിയറ്റര്‍ ഉടമകള്‍ക്ക് ദിലീപിന്‍െറ നേതൃത്വത്തില്‍ സമാന്തര സംഘടന, സിനിമസമരം പൊളിഞ്ഞു
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ.കെ മാമുക്കുട്ടി അന്തരിച്ചു
അഭിപ്രായം പറയുന്നവരെ വെടിവെച്ചുകൊല്ലാന്‍ ആര്‍ക്കാണ് അവകാശം, മോദിയുടെ നയങ്ങള്‍ നടപ്പാക്കാനല്ല എല്‍.ഡി.എഫ് സര്‍ക്കാര്‍: കാനം രാജേന്ദ്രന്
ഡോക്ടര്‍ ചമഞ്ഞ് വിവാഹാലോചന നടത്തി പണം തട്ടിയ യുവാവ് പിടിയില്‍, കെണിയില്‍ പെട്ടത് നിരവധി യുവതികള്‍
മുസ്ലിംകളെ ശുദ്ധീകരിക്കുന്നത് എങ്ങനെയെന്ന് മോദി വ്യക്തമാക്കണം – ആം ആദ്മി പാര്‍ട്ടി
പശുവിന്‍െറ ജഡം നീക്കാന്‍ വിസമ്മതിച്ചതിന് ലിത് കുടുംബത്തിന് ക്രൂരമര്‍ദനം
ശബരിമലയില്‍ കലാപം സൃഷ്ടിക്കാന്‍ വിശ്വാസത്തിന്റെ തോലണിഞ്ഞ തീവ്രവാദികള്‍
സീറോ മലബാര്‍ കണ്വന്ഷന്; ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ പള്ളിയില്‍ കിക്കോഫ് നടത്തി
തമസ്ക്കരിക്കപ്പെടുന്ന സ്ത്രീ സമത്വം (ശ്രീകുമാര്‍ ഉണ്ണിത്താന് )
കമ്പിളിപ്പുതപ്പിനെ വിവാഹം കഴിക്കാനൊരുങ്ങി ഒരു 49-കാരി
ന്യൂജെഴ്സിയില്‍ വാഹനാപകടത്തില്‍ മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു
“സ്വാമിയെ ധ്യാനിച്ച് സങ്കീര്‍ത്തനങ്ങള്‍…സാദരം പാടുന്ന നേരം…”; ശബരിമലയിലേക്ക് സ്ത്രീകള്‍ കയറേണ്ട എന്നു പറഞ്ഞാല്‍ നമ്മള് പിന്നെ ശ്രദ്ധിക്കേണ്ടതില്ലല്ലോ; എന്നെങ്കിലും സ്ത്രീകള്‍ക്കായി ശബരിമല തുറന്നു കൊടുക്കുമെന്ന പ്രതീക്ഷയുണ്ട്; അഭിനേത്രിയും നര്‍ത്തകിയുമായ കൃഷ്ണപ്രഭയുടെ അയ്യപ്പ ഭക്തിഗാനം
പ്രതിരോധ, വ്യോമയാന, ഒൗഷധ മേഖലകളില്‍ നൂറുശതമാനം വിദേശ നിക്ഷേപം വരുന്നു
പ്രൊഫസര്‍ കെ.വി തോമസിനും ജോര്‍ജ്ജ് കള്ളിവയലിനും ജൂലായ് 8ന് ഡാളസ്സില്‍ സ്വീകരണം
ഡോണാള്‍ഡ് ട്രംപിന് തന്നോട് ഭ്രാന്തമായ അഭിനിവേശമായിരുന്നു; തന്നെ സ്വന്തമാക്കാന്‍ ആഗ്രഹിച്ചിരുന്നു: ട്വിലൈറ്റ് സാഗ സുന്ദരി ക്രിസ്റ്റന്‍ സ്റ്റിവാര്‍ട്ട്
ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്ളബ്ബിന് പുതിയ ഭാരവാഹികള്‍
ആനക്കള്ളനില്‍ ബിജു മേനോന് ആലപിച്ച അടിപൊളി ഗാനത്തിന്റെ വീഡിയോ തരംഗമാവുന്നു
Leave a Reply