Flash News
ബിജെപിയുടെ അജണ്ടയായിരുന്നു ബാബ്റി മസ്ജിദ് തകര്‍ക്കുക എന്നത്; സ്ഥലം ഖനനം ചെയ്തപ്പോള്‍ കിട്ടിയത് മൃഗങ്ങളുടെ എല്ലുകള്‍; ക്ഷേത്രമായിരുന്നെന്ന് തെറ്റായ റിപ്പോര്‍ട്ട് എഴുതിയത് ആര്‍ക്കിയോളജി വകുപ്പ്: അലിഗഢ് യൂണിവേഴ്സിറ്റി ചരിത്രാദ്ധ്യാപകന്‍   ****    ആറ്റുകാല്‍ പൊങ്കാലയ്ക്ക് പ്ലാസ്റ്റിക്ക് വിമുക്ത പദ്ധതി നടപ്പിലാക്കാനുള്ള പദ്ധതിയുമായി തിരുവനന്തപുരം ജില്ലാ കളക്ടര്‍   ****    മെഹുല്‍ ചോക്‌സി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു: പാസ്‌പോര്‍ട്ട് ആന്റിഗ്വ സര്‍ക്കാറിന് നല്‍കി   ****    2014ല്‍ വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടന്നു; രാജ്യത്തെ ഞെട്ടിച്ച് ഹാക്കറുടെ വെളിപ്പെടുത്തല്‍   ****    ആര്‍സിഇപി കരാറില്‍ നിന്നു പിന്മാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം: വി.സി. സെബാസ്റ്റ്യന്‍   ****   

അന്നമ്മ ചാള്‍സ് ജോണ്‍ (78) നിര്യാതയായി

September 27, 2018

Annamma Charles Johnഡാളസ്: ക്രൈസ്തവ വനിതാ പബ്ലിക്കേഷന്‍ മുന്‍ ചീഫ് എഡിറ്ററും, ഗാനരചയിതാവുമായ അന്നമ്മ ചാള്‍സ് ജോണ്‍ (78) നിര്യാതയായി. ഗുഡ് ന്യൂസ് മിനിസ്ട്രീസ് ഡോ. ചാള്‍സ് ജോണിന്റെ ഭാര്യയാണ് പരേത. പത്തനംതിട്ട വെണ്ണികുളം മാളയില്‍ കുടുംബാംഗമാണ്.

മക്കള്‍: വിനോദ് – സൂസന്‍ (ഡാളസ്, നോര്‍ത്ത് അമേരിക്കന്‍ മിഷന്‍ ബോര്‍ഡ്), പ്രമോദ് – ഗ്രേയ്‌സ് (കാലിഫോര്‍ണിയ),
പ്രദീപ് – പിയ(കാലിഫോര്‍ണിയ).

സംസ്‌ക്കാര ശുശ്രൂഷ സെപ്റ്റംബര്‍ 29ന് ശനിയാഴ്ച ഉള്ളൂര്‍ തിരുവനന്തപുരം ആകുളം റോഡിലുള്ള ഗുഡ് ന്യൂസ് സെന്ററില്‍ വെച്ച് നടത്തപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : വിനോദ് (ഡാളസ്) 972 695 6300, 91 944 654 8074

പി.പി. ചെറിയാന്‍

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top