Flash News

എന്‍.എസ്.എസ്. ഓഫ് ഹഡ്സണ്‍ വാലിയുടെ ഫാമിലി ട്രിപ്പും ആപ്പിള്‍ പിക്കിംഗും

September 27, 2018 , ജയപ്രകാശ് നായര്‍

NSSHV Logo_2ന്യൂയോര്‍ക്ക്: എന്‍.എസ്.എസ്. ഓഫ് ഹഡ്സണ്‍‌വാലി, ഒക്ടോബര്‍ 13 ശനിയാഴ്ച്ച ന്യൂയോര്‍ക്കിലെ വാർവിക്കിലേക്ക് (Warwick) ഒരു ഫാമിലി ട്രിപ്പ് നടത്തുന്നു. രാവിലെ 10 മണിക്ക് നാന്വറ്റിലെ പാര്‍ക്ക് ആന്‍ഡ് റൈഡില്‍ നിന്നും യാത്ര പുറപ്പെടും.

രാവിലെ 11 മണി മുതല്‍ വൈകിട്ട് 4 മണി വരെയാണ് ആപ്പിള്‍ പിക്കിംഗ്. (Masker Orchards, 45 Ball Road, Warwick, NY 10990).
ഈ ഫാമിലി ഫണ്‍ ട്രിപ്പിലേക്ക് ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു. കോഓര്‍ഡിനേറ്റര്‍മാരായി ഗോപിനാഥ് കുറുപ്പും ജയപ്രകാശ് നായരും പ്രവര്‍ത്തിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജി.കെ. നായര്‍ (പ്രസിഡന്റ്) 845 269 1445, പത്മ നായര്‍ (സെക്രട്ടറി) 845 268 2992, കൃഷ്ണ കുമാര്‍ (ട്രഷറര്‍) 845 825 9306.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top