Flash News

“സാംസ” ബഹ്റൈന്‍ കേരള പുനര്‍നിര്‍മ്മാണത്തിന് ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിക്ക് കൈമാറി

September 30, 2018 , സാംസ

IMG-20180929-WA0012പ്രളയത്തിൽ നശിച്ച കേരളത്തിന്റെ പുനര്‍ നിര്‍മ്മിതിക്കായി “സാംസ” സാംസകാരിക സമിതി ബഹ്‌റൈന്‍ പ്രവര്‍ത്തകര്‍ ഒരു ദിവസത്തെ വേതനം നല്‍കി സമാഹരിച്ച തുക കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് സാംസ ഉപദേശക സമിതി അംഗം ബാബുരാജന്‍ മാഹി കൈമാറി. സാംസയുടെ സീനിയര്‍ മെമ്പർ മോഹനന്‍ തൃശൂര്‍, ഹംസ കെ.ടി., വിമന്‍സ് വിംഗ് മുന്‍ പ്രസിഡണ്ട് ശ്രീമതി സറീന ഹംസ, ശ്രീമതി പ്രേമ ബാബുരാജ്, ശ്രീമതി സുജ മോഹന്‍ എന്നിവര്‍ പങ്കെടുത്തു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top