Flash News

പ്രസാദ് ജേക്കബ് (അനിയന്‍, 62) ന്യൂയോര്‍ക്കില്‍ നിര്യാതനായി

September 30, 2018 , എബി മക്കപ്പുഴ

prasdന്യൂയോര്‍ക്ക്: പുല്ലാട് പുന്നക്കല്‍ പരേതനായ പി. ജെ ജേക്കബ് -ചിന്നമ്മ ദമ്പതികളുടെ മകന്‍ പ്രസാദ് ജേക്കബ് (അനിയന്‍, 62 ) ന്യൂയോര്‍ക്കില്‍ നിര്യാതനായി.

സംസ്കാരം ഒക്ടോബര്‍ 4 നു രാവിലെ 9 മണിക്ക് ഇന്ത്യന്‍ ക്രിസ്ത്യന്‍ അസംബ്ലി (ICA) യുടെ നേതൃത്വത്തില്‍ ന്യൂയോര്‍ക്കില്‍ വെച്ച് നടത്തപ്പെടും.

ഭാര്യ: ഓമനപ്രസാദ് റാന്നി പ്ലാക്കുട്ടത്തില്‍ കുടുംബാംഗമാണ്.

മക്കള്‍: പ്രിയ ചെറിയാന്‍, സ്‌റ്റെഫി പ്രസാദ്.

മരുമകന്‍: റോബിന്‍ ചെറിയാന്‍.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top