Flash News

‘ഖുര്‍ആന്‍ അറിയാം പൊരുളറിയാം’ മജ്‌ലിസ് മദ്രസ കാമ്പയിന്‍ ഉദ്‌ഘാടനം

October 1, 2018 , റബീ ഹുസൈന്‍ തങ്ങള്‍

IMG_20181001_142530_951

‘ഖുര്‍ആന്‍ അറിയാം പൊരുളറിയാം’ മജ്‌ലിസ് മദ്രസ കാമ്പയിനിന്റെ എച്ച്.എം.എസ് മദ്രസാതല ഉദ്ഘാടനം മക്കരപ്പറമ്പ മസ്‌ജിദ്‌ ഉമര്‍ ഫാറൂഖ് ഖത്തീബ് അബൂബക്കര്‍ അരിപ്ര നിര്‍വഹിക്കുന്നു

വടക്കാങ്ങര: ‘ഖുര്‍ആന്‍ അറിയാം പൊരുളറിയാം’ മജ്‌ലിസ് മദ്രസ കാമ്പയിനിന്റെ എച്ച്.എം.എസ് മദ്രസാതല ഉദ്ഘാടനം മക്കരപ്പറമ്പ മസ്‌ജിദ്‌ ഉമര്‍ ഫാറൂഖ് ഖത്തീബ് അബൂബക്കർ അരിപ്ര നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് വി.പി. ബഷീര്‍ അധ്യക്ഷത വഹിച്ചു. മദ്രസ പ്രധാനാധ്യാപകന്‍ ടി ഷഹീര്‍ കാമ്പയിന്‍ വിശദീകരിച്ച് സംസാരിച്ചു. പി.കെ നിബ്രാസ് ഖിറാഅത്ത് നടത്തി. ടി അന്‍ഷിദ സ്വാഗതവും ഫാത്തിമ സന നന്ദിയും പറഞ്ഞു. കെ.ടി ഹനൂന, പി മില്‍ഹം എന്നിവര്‍ അവതാരകരായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top