Flash News

അന്നമ്മ ജോസഫ് ഡാളസില്‍ നിര്യാതയായി

October 1, 2018 , പി.പി. ചെറിയാന്‍

Untitledഡാളസ്: തേവലക്കര കുന്നുവിള പുത്തന്‍വീട്ടില്‍ ജോസഫ് വൈദ്യന്റെ ഭാര്യ അന്നമ്മ ജോസഫ് (73) ഒക്‌ടോബര്‍ ഒന്നിന് ഡാളസില്‍ നിര്യാതയായി. മാവേലിക്കര പോളച്ചിറയ്ക്കല്‍ തുമ്പമണ്‍ തോട്ടത്തില്‍ കുടുംബാംഗമാണ്. സെന്റ് മേരീസ് വലിയപള്ളി അംഗമാണ്.

മക്കള്‍: ജിജി തോമസ് മാത്യു (ഡാളസ്), തോമസ് ജോസഫ് (ഡാളസ്).

മരുമക്കള്‍: തോമസ് എസ് മാത്യു, വിനിത തോമസ്.

ലിസ് ഫിലിപ്‌സ് തോമസ് (ഡാളസ്), ശോശാമ്മ തോമസ് (ടെന്നസി), ലൈസി വര്‍ഗീസ് (ഡാളസ്), വെസ്‌ലി ജോണ്‍ (ഒക്കലഹോമ), തോമസ് വൈദ്യന്‍, മറിയാമ്മ ഇടിക്കുള എന്നിവര്‍ സഹോദരങ്ങളാണ്.

പൊതുദര്‍ശനം: ഒക്‌ടോബര്‍ അഞ്ചാം തീയതി വെള്ളിയാഴ്ച.

സ്ഥലം: സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി, ഫാര്‍മേഴ്‌സ് ബ്രാഞ്ച്.

സംസ്കാര ശുശ്രൂഷ: ഒക്‌ടോബര്‍ 6 ശനി 10 എ.എം, സെന്റ് മേരീസ് വലിയപള്ളി.

തുടര്‍ന്ന് കോപ്പല്‍ റോളിംഗ് ഓക്‌സ് മെമ്മോറിയല്‍ സെമിത്തേരിയില്‍ സംസ്കാരം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജിജി തോമസ് മാത്യു 214 682 9342, തോമസ് ജോസഫ് 214 846 2045.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top