Flash News
ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദ് ചെയ്തു; പാലക്കാട് നിന്ന് രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തു   ****    പ്രളയത്തിന് ശേഷം എല്‍ നിനോ; കേരളത്തെ കാത്തിരിക്കുന്നത് കൊടുംവരളര്‍ച്ച   ****    സിഖ് വിരുദ്ധ കലാപം : കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിന് ജീവപര്യന്തം തടവ്   ****    കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരെ ഇന്ന് പിരിച്ചുവിടും ; സാമ്പത്തിക പ്രയാസത്തിനിടയാക്കുമെന്ന് ഗതാഗതമന്ത്രി; ആശങ്ക വേണ്ടെന്ന് എംഡി ടോമിന്‍ തച്ചങ്കരി   ****    ലോകവ്യാപകമായി നിരോധിച്ച മയക്കുമരുന്നുമായി സീരിയല്‍ നട് അശ്വതി ബാബുവും ഡ്രൈവറും കൊച്ചിയില്‍ പിടിയിലായി; വന്‍ മയക്കുമരുന്നു മാഫിയയുടെ കണ്ണിയാണ് നടി എന്ന്   ****   

മാപ്പ് പ്രേമചന്ദ്രന്‍ എംപിക്കു സ്വീകരണം നല്‍കി, വിശേഷങ്ങളുമായി ഏഷ്യാനെറ്റ് യുഎസ് റൗണ്ടപ്പ്

October 12, 2018

IMG_2711ന്യൂയോര്‍ക്ക്: അമേരിക്കയിലെവിശേഷങ്ങള്‍ ലോകമെങ്ങുമുള്ളമലയാളികളുടെ മുന്നില്‍എത്തിക്കുന്ന, ലോകമലയാളികളുടെ സ്വന്തം ഏഷ്യ നെറ്റ്ചാനലില്‍ എല്ലാ ശനിയാഴ്ച്ചയുംരാവിലെ 9 മണിക്ക് (ന്യൂയോര്‍ക്ക്‌സമയം/ഈ.എസ്.ടി.) സംപ്രേഷണം ചെയ്യുന്നഏഷ്യാനെറ്റ് യൂ.എസ്. റൗണ്ടപ്പ്ഈയാഴ്ച്ച, പുത്തന്‍ നോര്‍ത്ത്അമേരിക്കന്‍വിശേഷങ്ങളുമായെത്തുകയാണ്.

മലയാളി അസോസിയേഷന്‍ ഓഫ്‌ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയ ( മാപ്പ് ) യുടെ നേതൃത്വത്തില്‍ എന്‍ . കെ പ്രേമചന്ദ്രന്‍ എം പി ക്കുഊഷ്മളമായ സ്വീകരണം നല്‍കി.

മറ്റു വാര്‍ത്തകള്‍ :

ട്രംപ് ഭരണകൂടത്തില്‍മാറ്റം അമേരിക്കയുടെ യു എന്‍അംബാസഡര്‍ നിക്കി ഹേലി രാജിവെച്ചു .

ആപ്പിള്‍ ന്റെ ഇ സി ജി വരെഅളക്കാവുന്ന സീരിസ് ഫോര്‍ , പുതിയ വാച്ച് വിപണിയില്‍ .

ഹോളിവുഡില്‍ നിന്ന് പുതിയചിത്രം “ബൊഹി മിയന്‍റാപ്‌സോഡി”പ്രദര്‍ശനത്തിനെത്തുന്നു .

സാന്‍ ഫ്രാന്‍സിസ്‌കോയില്‍നൃത്താഞ്ജലി ഡാന്‍സ് അക്കാദമിഅവതരിപ്പിച്ച നര്‍ത്തന മാലിക ഒരുദൃശ്യ വിസ്മയമായി .

സാമൂഹ്യ പ്രശ്‌നങ്ങളെ ഭരത നാട്യംമോഹിനിയാട്ടം എന്നീ നൃത്തരൂപങ്ങളില്‍ ഏറെ വ്യത്യസ്ഥ മായിഅവതരിപ്പിച്ച് കാണികളില്‍കൗതുക മുണര്‍ത്തി.

ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തില്‍ പ്രധാന തിരുന്നാള്‍ആഘോഷിച്ചു .

എക്കാലത്തും അമേരിക്കയിലെആഴ്ച്ച വിശേഷങ്ങളുമായിഎത്തുന്ന ഏഷ്യാനെറ്റ് യൂ.സ്. റൗണ്ടപ്പിന്റെ ഈയാഴ്ച്ചയിലെ എപ്പിസോഡും പുതുമകള്‍നിറഞ്ഞതായിരിക്കും. കൂടുതല്‍വിവരങ്ങള്‍ക്ക് യൂ.എസ്. പ്രോഗ്രാംഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.

ബിന്ദു ടിജി

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top