Flash News

ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍റെ സഹായം

October 13, 2018 , .

IMG-20181011-WA0106മനാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടി കെട്ടിടം തകര്‍ന്നപ്പോള്‍ സകലതും നഷ്ടപ്പെട്ടു പെരുവഴിയിലായ നാല്‍പതോളം തൊഴിലാളികള്‍ക്ക് ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ ഭാരവാഹികള്‍ വസ്ത്രങ്ങളും വീട്ടുപയോഗ സാധനങ്ങളും ഭക്ഷണവും എത്തിച്ചു കൊടുത്തു.

ഫൈസല്‍ എഫ്.എം., റീന രാജീവ്, ഷില്‍സ റിലീഷ്, സുമിത സതീഷ്, നിഷ രാജീവ്, ഷാഹിന ഫൈസല്‍, ജെ. രാജീവ് രാജീവന്‍, സതീഷ്, സയ്യിദ് എന്നിവര്‍ നേതൃത്വം നല്‍കി.

IMG-20181012-WA0147 IMG-20181012-WA0170

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top