Flash News
ഇരുമുടിക്കെട്ടിനോട് അനാദരവ് കാണിക്കുന്നവരാണ് പ്രശ്നക്കാര്‍; അവരെത്തുന്നത് മനഃപ്പൂര്‍‌വ്വം പ്രശ്നങ്ങളുണ്ടാക്കാനാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്   ****    ബിജെപിയുടെ തന്ത്രം പിഴച്ചു; രാഷ്ട്രീയ നേട്ടത്തിന് കെ. സുരേന്ദ്രന്‍ ശബരിമലയില്‍ കാണിച്ചത് ആചാര ലംഘനം; ഇരുമുടിക്കെട്ട് സുരേന്ദ്രന്‍ തന്നെ താഴെയിടുന്ന ദൃശ്യങ്ങള്‍ പുറത്ത്   ****    രാഷ്ട്രീയ കലാപത്തിന് ഇരുമുടിക്കെട്ട് ഉപയോഗിച്ച കെ. സുരേന്ദ്രന്റെ ദുഷ്ടമനസ്സ് ജനം തിരിച്ചറിഞ്ഞുവെന്ന് തോമസ് ഐസക്   ****    പ്രതിപക്ഷ എംഎല്‍എമാര്‍ പമ്പയിലെത്തി; സുരക്ഷയുടെ പേരില്‍ പൊലീസ് നടത്തുന്ന നിയന്ത്രണങ്ങള്‍ അസൗകര്യങ്ങള്‍ മറച്ചുപിടിക്കാനെന്ന് എംഎല്‍എമാര്‍   ****    ശ്രീ സ്‌കൂള്‍ ഓഫ് ഡാന്‍സ് വിദ്യാര്‍ഥികള്‍ സാന്ത്വനത്തിനു 15,000 ഡോളര്‍ സംഭാവന നല്‍കി   ****   

ഡാളസില്‍ ദീപാവലി ആഘോഷം ഒക്ടോബര്‍ 27 ന്

October 15, 2018

diwali-mela

ഡാളസ്: രണ്ടാമത് ഡാളസ് ഫെസ്റ്റിവല്‍ ഓഫ് ലൈറ്റ്‌സ് ഒക്ടോബര്‍ 27 ന് ഡാളസ് സൗത്ത് ഫോര്‍ക്ക് റാഞ്ചില്‍ നടത്തപ്പെടുന്നു.

ഇന്റര്‍നാഷണല്‍ ഡാന്‍സ്, കണ്‍ട്രി മ്യൂസിക്ക്, ഫയര്‍വര്‍ക്‌സ് തുടങ്ങിയ വിവിധ പരിപാടികള്‍ ദീവാളി ആഘോഷങ്ങള്‍ക്ക് മാറ്റ് വര്‍ധിപ്പിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

അന്ധകാരത്തിന്മേല്‍ പ്രകാശത്തിന്റേയും തിന്മയുടെ മുമ്പില്‍ നന്മയുടേയും അജ്ഞതയുടെ മുമ്പില്‍ അറിവിന്റേയും വിജയത്തെ ആഘോഷിക്കുന്ന ഹൈന്ദവയുടെ പ്രധാന ഉത്സവമാണു ദീപാവലി.

മിസ്റ്റിക് മണ്ഡലയും ഫണ്‍ ഏഷ്യയും സംയുക്തമായാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ വിഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിവിധ ഭക്ഷണശാലകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 972 750 1419

പി.പി. ചെറിയാന്‍

mela

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top