Flash News
ഇരുമുടിക്കെട്ടിനോട് അനാദരവ് കാണിക്കുന്നവരാണ് പ്രശ്നക്കാര്‍; അവരെത്തുന്നത് മനഃപ്പൂര്‍‌വ്വം പ്രശ്നങ്ങളുണ്ടാക്കാനാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്   ****    ബിജെപിയുടെ തന്ത്രം പിഴച്ചു; രാഷ്ട്രീയ നേട്ടത്തിന് കെ. സുരേന്ദ്രന്‍ ശബരിമലയില്‍ കാണിച്ചത് ആചാര ലംഘനം; ഇരുമുടിക്കെട്ട് സുരേന്ദ്രന്‍ തന്നെ താഴെയിടുന്ന ദൃശ്യങ്ങള്‍ പുറത്ത്   ****    രാഷ്ട്രീയ കലാപത്തിന് ഇരുമുടിക്കെട്ട് ഉപയോഗിച്ച കെ. സുരേന്ദ്രന്റെ ദുഷ്ടമനസ്സ് ജനം തിരിച്ചറിഞ്ഞുവെന്ന് തോമസ് ഐസക്   ****    പ്രതിപക്ഷ എംഎല്‍എമാര്‍ പമ്പയിലെത്തി; സുരക്ഷയുടെ പേരില്‍ പൊലീസ് നടത്തുന്ന നിയന്ത്രണങ്ങള്‍ അസൗകര്യങ്ങള്‍ മറച്ചുപിടിക്കാനെന്ന് എംഎല്‍എമാര്‍   ****    ശ്രീ സ്‌കൂള്‍ ഓഫ് ഡാന്‍സ് വിദ്യാര്‍ഥികള്‍ സാന്ത്വനത്തിനു 15,000 ഡോളര്‍ സംഭാവന നല്‍കി   ****   

ശബരിമല : നിയമസഭ വിളിക്കണമെന്ന് ഓ. രാജഗോപാല്‍

October 16, 2018 , ശ്രീകുമാര്‍ പി

o-rajagopal_650x400_61461684791തിരുവനന്തപുരം : ശബരിമലയിലെ യുവതീ പ്രവേശനം ചര്‍ച്ച ചെയ്യുന്നതിനായി നിയമസഭയുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ക്കണമെന്ന് ഓ.രാജഗോപാല്‍ എം എല്‍ എ ആവശ്യപ്പെട്ടു.

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനു നല്‍കിയ കത്തില്‍ യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന വ്യാപകമായി നടന്നു വരുന്ന പ്രതിഷേധ സമരങ്ങളില്‍ അതിയായ ഉത്കണ്ഠ ഉള്ളതായി രാജഗോപാല്‍ ചൂണ്ടിക്കാട്ടി. വിഷയത്തിന്റെയും തുടര്‍ന്നുണ്ടായിട്ടുള്ള സ്ഥിതിഗതികളും വിശദമായി നിയമസഭ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം അദ്ദേഹം ചൂണ്ടിക്കാട്ടി.  സംസ്ഥാന പാര്‌ലമെന്ററി കാര്യമന്ത്രി എ.കെ.ബാലനും ഇത് സംബന്ധിച്ച് രാജഗോപാല്‍ കത്ത് നല്‍കി

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top