Flash News

ഫിലാഡല്‍ഫിയയില്‍ നിര്യാതനായ ഷാജി ചെറുകത്തറയുടെ പൊതുദര്‍ശനം ഞായറാഴ്ച; സംസ്‌കാരം തിങ്കളാഴ്ച

October 19, 2018 , ജീമോന്‍ റാന്നി

Obituary Photo_Shaji Cherukatharaഫിലഡല്‍ഫിയ: റാന്നി ഈട്ടിച്ചുവട് ചെറുകത്തറ പരേതനായ സി.ടി മാത്യുവിന്റെയും ഏലിയാമ്മ മാത്യുവിന്റെയും മകന്‍ എബ്രഹാം മാത്യു (ഷാജി 52) ഫിലാഡല്‍ഫിയയില്‍ നിര്യാതനായി. പരേതന്റെ ഭാര്യ ലിജു എബ്രഹാം ആറന്മുള കീത്തോട്ടത്തില്‍ കുടുംബാംഗമാണ്.

മക്കള്‍: മെലിസ ആന്‍, മെവിന്‍ എബ്രഹാം.

മാതാവ് ഏലിയാമ്മ മാത്യു റാന്നി കണ്ണാടിക്കല്‍ പ്ലാങ്കാലയില്‍ കുടുംബാംഗമാണ് .

സഹോദരങ്ങള്‍ : തോമസ് മാത്യു (റജി) , മാത്യു .സി. മാത്യു (സജി), ജോര്‍ജ് മാത്യു (ജോജി) എല്ലാവരും ഫിലാഡല്‍ഫിയ.

പൊതുദര്‍ശനം: അസന്‍ഷന്‍ മാര്‍ത്തോമാ ദേവാലയത്തില്‍ (10197 Northeast Ave, Philadelphia, PA 19116) ഒക്ടോബര്‍ 21 നു ഞായറാഴ്ച വൈകുന്നേരം 6 മുതല്‍ 8:30 വരെ.

സംസ്‌കാര ശുഷൂഷകള്‍ അസന്‍ഷന്‍ മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് ഒക്ടോബര്‍ 22 തിങ്കളാഴ്ച രാവിലെ 9 മുതല്‍. തുടര്‍ന്ന് സംസ്‌കാരം ഫോറെസ്‌റ് ഹില്‍ സെമിത്തേരിയില്‍ (101, Byberry Rd, Huntingdon Valley, PA 19006).

കൂടുതല്‍ വിവരങ്ങള്‍ക്ക്: മനു ചെറുകത്തറ 267 250 8676.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top