Flash News

ഒക്ടോബര്‍ 19 എസ്‌.ഐ.ഒ സ്ഥാപക ദിനം ആചരിച്ചു

October 20, 2018 , റബീ ഹുസൈന്‍ തങ്ങള്‍

IMG_20181019_081555

മുന്‍ ജില്ലാ സമിതിയംഗം കെ നിസാര്‍ പതാക ഉയര്‍ത്തുന്നു

വടക്കാങ്ങര: ഒക്ടോബര്‍ 19 എസ്‌.ഐ.ഒ സ്ഥാപക ദിനം വടക്കാങ്ങര യൂണിറ്റ് ആചരിച്ചു. വടക്കാങ്ങര അങ്ങാടിയില്‍ മുന്‍ ജില്ലാ സമിതിയംഗം കെ നിസാര്‍ പതാക ഉയര്‍ത്തി.

വടക്കാങ്ങര സെന്‍ട്രല്‍ യൂണിറ്റ് പ്രസിഡന്റ് നിബ്റാസ് അമീന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വടക്കാങ്ങര സൗത്ത് യൂണിറ്റ് പ്രസിഡന്റ് നാസിഹ് അമീന്‍, എന്‍.കെ ഫഹദ്, സാഹില്‍ മുബാറക്, നബീല്‍ അമീന്‍, സല്‍മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

IMG-20181019-WA0016

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top